"തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടനവധി വിദ്യാർത്ഥികളുടെ ചിത്രങ്ങളും പെയിൻറിംഗുകളെയും ഉൾപ്പെടുത്തി കൊണ്ട് തരകൻ സ്കൂളിലെ ആർട്സ് ക്ളബ് രൂപകൽപ്പന ചെയ്തതാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
[[പ്രമാണം:WhatsApp Image 2022-08-23 at 11.48.44 AM.jpg|പകരം=നല്ല ചിത്രങ്ങൾ|ലഘുചിത്രം|ക്ലബ് പ്രവർത്തനങ്ങൾ]]
പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടനവധി വിദ്യാർത്ഥികളുടെ ചിത്രങ്ങളും പെയിൻറിംഗുകളെയും ഉൾപ്പെടുത്തി കൊണ്ട് തരകൻ സ്കൂളിലെ ആർട്സ് ക്ളബ് രൂപകൽപ്പന ചെയ്തതാണ് ആർട്ട് ഗാലറി. 30 വർഷത്തിലധികമായി ചിത്രകലാ അധ്യാപകനായിരുന്ന കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരൻ ശ്രീ.കെ എം നാരായണൻ മാസ്റ്ററുടെ മുൻകൈയിൽ 2021 ലാണ് ഈ ഗാലറി തയ്യാറാക്കിയത്. ഇനിയുള്ള വർഷങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ ചേർത്ത് കൂടുതൽ വിപുലമാക്കാനാണ് പദ്ധതി.

12:26, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ചിത്രങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ