"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ഹിരോഷിമ-നാഗസാക്കി ദിനം '''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു .
[[പ്രമാണം:15048naga.jpg|ലഘുചിത്രം|നടുവിൽ]]
=='''ലോകജനസംഖ്യ ദിനാചരണം '''==
=='''ലോകജനസംഖ്യ ദിനാചരണം '''==
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ ജനസഖ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രകാശ് വി.ആർ ആയിരുന്നു ക്വിസ് മാസ്റ്റർ . ഗൗരി നന്ദന ബിനയ എൽദോ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. തുടർന്ന് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു  

15:44, 8 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഹിരോഷിമ-നാഗസാക്കി ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു .

ലോകജനസംഖ്യ ദിനാചരണം

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ ജനസഖ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രകാശ് വി.ആർ ആയിരുന്നു ക്വിസ് മാസ്റ്റർ . ഗൗരി നന്ദന ബിനയ എൽദോ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. തുടർന്ന് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

നിയമസാക്ഷരത ക്ലാസ് നടത്തി

മീനങ്ങാടി ഗവ,ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാർ്‌തഥികളും നിയമങ്ങളും സംബന്ധിച്ച ക്ലാസ് നടത്തി പ്രധാനാദ്ധ്യാപകൻ ജോയ് വി സ്‌കറിയ സ്വാഗതം പറഞ്ഞു. അഡ്വ. പ്രസന്ന എൻ വി ക്ലാസ് നയിച്ചു .താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിലെ ജുനൈദ പി സന്നിഹിതയായിരുന്നു.വിദ്യാർ്‌തഥികളുമായി ബന്ധപ്പെട്ട വിവിധനിയമങ്ങൾ വിശദീകരിച്ചു നിയമ സാക്ഷരത ക്ലാസ്സിന് ജയ കെ നന്ദി പറഞ്ഞു.