"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട് കരസ്ഥമാക്കി. | KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട് കരസ്ഥമാക്കി. | ||
ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി.. | ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി.. | ||
[[പ്രമാണം:18677 july10.jpg|ലഘുചിത്രം|പാത്തുമ്മമാരും ആടും]][[പ്രമാണം:18677 july 8.jpg|ലഘുചിത്രം|സ്വദേശി ക്വിസ് വിജയി കൾ]] | [[പ്രമാണം:18677 july10.jpg|ലഘുചിത്രം|പാത്തുമ്മമാരും ആടും]][[പ്രമാണം:18677 july 8.jpg|ലഘുചിത്രം|സ്വദേശി ക്വിസ് വിജയി കൾ]] | ||
| വരി 49: | വരി 49: | ||
[[പ്രമാണം:18677 july 7.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ]] | [[പ്രമാണം:18677 july 7.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ]] | ||
[[പ്രമാണം:18677 july12.jpg|ലഘുചിത്രം|ദിശ 2023 പദ്ധതിയുടെ ന്റെ ഉദ്ഘാടനം]] | [[പ്രമാണം:18677 july12.jpg|ലഘുചിത്രം|ദിശ 2023 പദ്ധതിയുടെ ന്റെ ഉദ്ഘാടനം]] | ||
സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം എക്സാ o സംഘടിപ്പിച്ചു. | സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം എക്സാ o സംഘടിപ്പിച്ചു.ദിശ 2023 . മിഡ് ടേം പരീക്ഷകൾക്ക് തുടക്കമായി . വടക്കാങ്ങര എം പി ജി യു പി സ്കൂൾ മുന്നോട്ട് വെക്കുന്ന മറ്റൊരു പഠനപിന്തുണാ പദ്ധതി . അക്കാദമിക ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം നടപ്പാക്കുന്ന തനത് പദ്ധതിയാണിത് . ഈ അക്കാദമിക വർഷം മൂന്ന് മിഡ്ടേം പരീക്ഷകളാണ് നടത്തുക .ഇതിനായി ഓരോ വിഷയങ്ങൾക്കും പ്രത്യേകം ചോദ്യ പേപ്പറുകൾ പ്രിന്റ് ചെയ്ത് കുട്ടികൾക്ക് വിതരണം ചെയ്യും . എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ട് മണിക്കൂർ പരീക്ഷകൾക്കായി നീക്കി വെക്കും . പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് സ്കോർ ഷീറ്റുകൾ നൽകി വിലയിരുത്തലുകൾ നടത്തും . | ||
എസ് എം സി ചെയർമാൻ അനീസ് മാസ്റ്റർ ചോദ്യ പേപ്പറുകൾ ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് കൈമാറി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. സ്റ്റാഫ് സെക്രട്ടറി ശുക്കൂർ മാസ്റ്റർ , യശോദ ടീച്ചർ , മഹേഷ് മാസ്റ്റർ , ജാസ്മിൻ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു | |||