"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ||
[[പ്രമാണം:June26.jpg|ലഘുചിത്രം]] | [[പ്രമാണം:June26.jpg|ലഘുചിത്രം]] | ||
'''ലഹരി വിരുദ്ധ ദിനം''' | '''ലഹരി വിരുദ്ധ ദിനം''' | ||
മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു തിരൂർക്കാട് എ എം എൽ പി സ്കൂളിൽ അതിഥിയായി എത്തിയത് ലഹരി വിരുദ്ധ പോരാളിയായ അഷറഫ് മുന്ന എന്ന കലാകാരനാണ്.ശ്രി.ഒ .പി മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകനായ താമ്രത് ഉസ്മാൻ മാസ്റ്റർ ,പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.കുട്ടികളെ വലയിലാക്കാൻ കാത്തിരിക്കുന്ന ലഹരി മാഫിയയെ കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ഏകാംഗ നാടകം അവതരിപ്പിച്ചു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രീതിഞ്ജയോടൊപ്പം ദീപശിഖ തെളിയിച്ചു.അദ്ധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പ്രീതിഞ്ജ ഏറ്റു ചൊല്ലി.മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത അതിൽ പങ്കാളി ആവുകയും ചെയ്തു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് എല്ലാ അധ്യാപകരും ക്ലാസ്സിൽ കുട്ടികളെ ലഹരിയുടെ ദൂഷ്യ ഫലത്തെ കുറിച്ച ബോധ്യപ്പെടുത്തി. | മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു തിരൂർക്കാട് എ എം എൽ പി സ്കൂളിൽ അതിഥിയായി എത്തിയത് ലഹരി വിരുദ്ധ പോരാളിയായ അഷറഫ് മുന്ന എന്ന കലാകാരനാണ്.ശ്രി.ഒ .പി മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകനായ താമ്രത് ഉസ്മാൻ മാസ്റ്റർ ,പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.കുട്ടികളെ വലയിലാക്കാൻ കാത്തിരിക്കുന്ന ലഹരി മാഫിയയെ കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ഏകാംഗ നാടകം അവതരിപ്പിച്ചു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രീതിഞ്ജയോടൊപ്പം ദീപശിഖ തെളിയിച്ചു.അദ്ധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പ്രീതിഞ്ജ ഏറ്റു ചൊല്ലി.മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത അതിൽ പങ്കാളി ആവുകയും ചെയ്തു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് എല്ലാ അധ്യാപകരും ക്ലാസ്സിൽ കുട്ടികളെ ലഹരിയുടെ ദൂഷ്യ ഫലത്തെ കുറിച്ച ബോധ്യപ്പെടുത്തി. | ||
'''വിജയസ്പർശം''' | '''വിജയസ്പർശം''' | ||
രണ്ട് മുതൽ നാലു വരെയുള്ള എല്ലാ കുട്ടികളും പ്രൈമറി തലത്തിൽ തന്നെ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാന ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിജയസ്പർശം പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 21 നു വാർഡ് മെമ്പർ ശ്രീമതി ഷംസാദ് ബീഗം നിർവഹിച്ചു.ഭിന്ന നിലവാരക്കാരായ കുട്ടികളിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ വേണ്ടിയാണു ഈ പദ്ധതി ആസൂത്രം ചെയ്യുന്നതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.ഹെഡ് മാസ്റ്റർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ആശംസകളറിയിച്ചു.ഈ അധ്യയന വർഷത്തിന്റെ അവസാനമാവുമ്പോഴേക്കും എല്ലാ അടിസ്ഥാന | രണ്ട് മുതൽ നാലു വരെയുള്ള എല്ലാ കുട്ടികളും പ്രൈമറി തലത്തിൽ തന്നെ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാന ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിജയസ്പർശം പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 21 നു വാർഡ് മെമ്പർ ശ്രീമതി ഷംസാദ് ബീഗം നിർവഹിച്ചു.ഭിന്ന നിലവാരക്കാരായ കുട്ടികളിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ വേണ്ടിയാണു ഈ പദ്ധതി ആസൂത്രം ചെയ്യുന്നതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.ഹെഡ് മാസ്റ്റർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ആശംസകളറിയിച്ചു.ഈ അധ്യയന വർഷത്തിന്റെ അവസാനമാവുമ്പോഴേക്കും എല്ലാ അടിസ്ഥാന ശേഷികളും നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതിക്ക് രക്ഷിതാക്കൾ പിന്തുണ നൽകി. | ||
[[പ്രമാണം:Vijysprsm.jpg|ലഘുചിത്രം|[[പ്രമാണം:Suraksha.jpg|ലഘുചിത്രം]]]] | |||
'''സുരക്ഷാ ബോധവൽക്കരണ ക്ലാസ്''' | '''സുരക്ഷാ ബോധവൽക്കരണ ക്ലാസ്''' | ||
കുട്ടികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അപകടങ്ങളിലും മാറ്റ് ദുരന്തങ്ങളിലും അടിയന്തരമായി കൈക്കൊള്ളേണ്ട ഇടപെടലുകളെ കുറിച്ചുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് 2023 അഗ്നി സുരക്ഷാ സേന മേധാവിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹൊനൗർ പുരസ്‌ക്കാര ജേതാവ് അൻവർ ശാന്തപുരം നയിച്ച്.രക്ഷിതാക്കൾക്ക് പ്രേയോജനപ്പെടുന്ന ക്ലാസ് ആയിരുന്നു ഇത്. | കുട്ടികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അപകടങ്ങളിലും മാറ്റ് ദുരന്തങ്ങളിലും അടിയന്തരമായി കൈക്കൊള്ളേണ്ട ഇടപെടലുകളെ കുറിച്ചുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് 2023 അഗ്നി സുരക്ഷാ സേന മേധാവിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹൊനൗർ പുരസ്‌ക്കാര ജേതാവ് അൻവർ ശാന്തപുരം നയിച്ച്.രക്ഷിതാക്കൾക്ക് പ്രേയോജനപ്പെടുന്ന ക്ലാസ് ആയിരുന്നു ഇത്. | ||
20:23, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |

പ്രവേശനോത്സവം
2 0 2 3 -2 4 അധ്യയന വർഷത്തിലെ പ്രേവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത് സ്കൂളിൽ വളരെ ഭംഗിയള്ള തോരണങ്ങളും ബലൂണുകളും കെട്ടി അലങ്കരിച്ചായിരുന്നു.കൃത്യം 10 .30 നു ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ഓ.പി.മുഹമ്മദാലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് സുബൈർ എ .കെ അധ്യക്ഷ സ്ഥാനം വഹിച്ചു.മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.മുഖ്യാതിഥിയായി എത്തിയത് ഫഫൈവർസ് ചാനലിലെ കോമഡി ഉല്സവത്തിലെ താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ശ്രീ ഉണ്ണി മലപ്പുറം ആണ്.ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം കുട്ടികളിൽ ഒരാളായി മാറുകയും കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു.
ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി .

ലഹരി വിരുദ്ധ ദിനം
മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു തിരൂർക്കാട് എ എം എൽ പി സ്കൂളിൽ അതിഥിയായി എത്തിയത് ലഹരി വിരുദ്ധ പോരാളിയായ അഷറഫ് മുന്ന എന്ന കലാകാരനാണ്.ശ്രി.ഒ .പി മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകനായ താമ്രത് ഉസ്മാൻ മാസ്റ്റർ ,പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.കുട്ടികളെ വലയിലാക്കാൻ കാത്തിരിക്കുന്ന ലഹരി മാഫിയയെ കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ഏകാംഗ നാടകം അവതരിപ്പിച്ചു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രീതിഞ്ജയോടൊപ്പം ദീപശിഖ തെളിയിച്ചു.അദ്ധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പ്രീതിഞ്ജ ഏറ്റു ചൊല്ലി.മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത അതിൽ പങ്കാളി ആവുകയും ചെയ്തു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് എല്ലാ അധ്യാപകരും ക്ലാസ്സിൽ കുട്ടികളെ ലഹരിയുടെ ദൂഷ്യ ഫലത്തെ കുറിച്ച ബോധ്യപ്പെടുത്തി.
വിജയസ്പർശം
രണ്ട് മുതൽ നാലു വരെയുള്ള എല്ലാ കുട്ടികളും പ്രൈമറി തലത്തിൽ തന്നെ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാന ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിജയസ്പർശം പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 21 നു വാർഡ് മെമ്പർ ശ്രീമതി ഷംസാദ് ബീഗം നിർവഹിച്ചു.ഭിന്ന നിലവാരക്കാരായ കുട്ടികളിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ വേണ്ടിയാണു ഈ പദ്ധതി ആസൂത്രം ചെയ്യുന്നതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.ഹെഡ് മാസ്റ്റർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ആശംസകളറിയിച്ചു.ഈ അധ്യയന വർഷത്തിന്റെ അവസാനമാവുമ്പോഴേക്കും എല്ലാ അടിസ്ഥാന ശേഷികളും നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതിക്ക് രക്ഷിതാക്കൾ പിന്തുണ നൽകി.


സുരക്ഷാ ബോധവൽക്കരണ ക്ലാസ്
കുട്ടികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അപകടങ്ങളിലും മാറ്റ് ദുരന്തങ്ങളിലും അടിയന്തരമായി കൈക്കൊള്ളേണ്ട ഇടപെടലുകളെ കുറിച്ചുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് 2023 അഗ്നി സുരക്ഷാ സേന മേധാവിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹൊനൗർ പുരസ്‌ക്കാര ജേതാവ് അൻവർ ശാന്തപുരം നയിച്ച്.രക്ഷിതാക്കൾക്ക് പ്രേയോജനപ്പെടുന്ന ക്ലാസ് ആയിരുന്നു ഇത്.