"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}16 ക്ലാസ്സ് മുറികളും ലൈബ്രറിയും ഐ ടി ലാബും സയൻസ് ലാബും ഇരുനില കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.കിഴക്കു ഭാഗത്തായി സെമിനാർ ഹാളും പ്രീ പ്രൈമറി കെട്ടിടവും സ്റ്റേജും പാചകപുരയും സ്ഥിതി ചെയ്യുന്നു. വിദ്യാലയ മുറ്റത്തിന് നിറച്ചാർത്തേകി ജൈവ വൈവിദ്ധ്യ ഉദ്യാനം സെമിനാർ ഹാളിന് മുന്നിലായി പരിപാലിക്കപ്പെടുന്നു. ഉദ്യാനത്തോട് ചേർന്ന് ശുദ്ധജല സമൃദ്ധമായ കിണറും സ്ഥിതി ചെയ്യുന്നു.100×150മീറ്റർ വിസ്തൃതിയിൽ കളിസ്ഥലം സജ്ജീ കരിച്ചിരിക്കുന്നു.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും പെൺകുട്ടികൾക്കുള്ള ഷീ ഷെഡ്ഡും സ്ഥിതി ചെയ്യുന്നു. |
15:40, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
16 ക്ലാസ്സ് മുറികളും ലൈബ്രറിയും ഐ ടി ലാബും സയൻസ് ലാബും ഇരുനില കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.കിഴക്കു ഭാഗത്തായി സെമിനാർ ഹാളും പ്രീ പ്രൈമറി കെട്ടിടവും സ്റ്റേജും പാചകപുരയും സ്ഥിതി ചെയ്യുന്നു. വിദ്യാലയ മുറ്റത്തിന് നിറച്ചാർത്തേകി ജൈവ വൈവിദ്ധ്യ ഉദ്യാനം സെമിനാർ ഹാളിന് മുന്നിലായി പരിപാലിക്കപ്പെടുന്നു. ഉദ്യാനത്തോട് ചേർന്ന് ശുദ്ധജല സമൃദ്ധമായ കിണറും സ്ഥിതി ചെയ്യുന്നു.100×150മീറ്റർ വിസ്തൃതിയിൽ കളിസ്ഥലം സജ്ജീ കരിച്ചിരിക്കുന്നു.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും പെൺകുട്ടികൾക്കുള്ള ഷീ ഷെഡ്ഡും സ്ഥിതി ചെയ്യുന്നു.