"ജി.എച്ച്.എസ്. പട്ടഞ്ചേരി/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. '''== ഉദ്ഘാടനം ==''' ഈ വർഷത്തെ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. | ====== കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. ====== | ||
''' | |||
ഈ വർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചാന്ദ്രദിനത്തിൽ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ നരേന്ദ്രൻ മാസ്റ്റർ | === '''ഉദ്ഘാടനം''' === | ||
ഈ വർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചാന്ദ്രദിനത്തിൽ നടന്നു. ചടങ്ങിൽ ശ്രീമതി സിൽജ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ നരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. |
20:56, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.
ഉദ്ഘാടനം
ഈ വർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചാന്ദ്രദിനത്തിൽ നടന്നു. ചടങ്ങിൽ ശ്രീമതി സിൽജ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ നരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.