ജി.എച്ച്.എസ്. പട്ടഞ്ചേരി/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.

ഉദ്ഘാടനം

ശാസ്ത്ര ക്ലബ് ഉദ്ഘാടനം
ശാസ്ത്ര ക്ലബ് ഉദ്ഘാടനം
ശാസ്ത്ര ക്ലബ് ഉദ്ഘാടനം
      ഈ വർഷത്തെ ശാസ്ത്ര ക്ലബ്  ഉദ്ഘാടനം ചാന്ദ്രദിനത്തിൽ  നടന്നു. ചടങ്ങിൽ ശ്രീമതി സിൽജ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.  പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ നരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.