ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:33, 16 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. | ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. |