"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
[[പ്രമാണം:Imagep15366.png|ലഘുചിത്രം|204x204px]] | [[പ്രമാണം:Imagep15366.png|ലഘുചിത്രം|204x204px]] | ||
സെന്റ് തോമസ് എ യുപി സ്കൂൾ മുള്ളൻകൊല്ലിയുടെ 2023 -2024 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വളരെ വിപുലമായി നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി, ഹെഡ്മാസ്റ്റർ ജോൺസൺ സർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ മൂന്നനാൽ സ്കൂൾ കെട്ടിടം വെഞ്ചിരിപ്പ് നടത്തുകയും ചെയ്തു. | സെന്റ് തോമസ് എ യുപി സ്കൂൾ മുള്ളൻകൊല്ലിയുടെ 2023 -2024 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വളരെ വിപുലമായി നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി, ഹെഡ്മാസ്റ്റർ ജോൺസൺ സർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ മൂന്നനാൽ സ്കൂൾ കെട്ടിടം വെഞ്ചിരിപ്പ് നടത്തുകയും ചെയ്തു. | ||
'''<big><u>''ആശംസകൾ''</u></big>''' | |||
[[പ്രമാണം:Image15366 rani tr.png|ഇടത്ത്|ലഘുചിത്രം|268x268ബിന്ദു]] | |||
'''''<big><u>സ്നേഹപൂർവ്വം സ്വാഗതം</u></big>''''' | |||
[[പ്രമാണം:Image15366 newtr.png|ഇടത്ത്|ലഘുചിത്രം|304x304ബിന്ദു]] | |||
'''<big>ജൂൺ 5 പരിസ്ഥിതി ദിനം</big>''' | '''<big>ജൂൺ 5 പരിസ്ഥിതി ദിനം</big>''' | ||
| വരി 66: | വരി 74: | ||
[[പ്രമാണം:Imagewe15366.png|ലഘുചിത്രം|238x238ബിന്ദു]] | [[പ്രമാണം:Imagewe15366.png|ലഘുചിത്രം|238x238ബിന്ദു]] | ||
2023 24 വർഷത്തെ സ്കൂൾതല പ്രവർത്തി പരിചയമേള മുള്ളൻകൊല്ലി സെന്റ്തോമസ് യുപി സ്കൂളിൽ ജൂലൈ 1 ശനിയാഴ്ച 9 30 മുതൽ 12 മണി വരെ നടത്തപ്പെട്ടു. ചിത്ര തുന്നൽ, ചവിട്ടി നിർമ്മാണം,കടലാസ് കൊണ്ടുള്ള പൂക്കൾ നിർമ്മാണം, ബീഡ്സ് വർക്ക്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. | 2023 24 വർഷത്തെ സ്കൂൾതല പ്രവർത്തി പരിചയമേള മുള്ളൻകൊല്ലി സെന്റ്തോമസ് യുപി സ്കൂളിൽ ജൂലൈ 1 ശനിയാഴ്ച 9 30 മുതൽ 12 മണി വരെ നടത്തപ്പെട്ടു. ചിത്ര തുന്നൽ, ചവിട്ടി നിർമ്മാണം,കടലാസ് കൊണ്ടുള്ള പൂക്കൾ നിർമ്മാണം, ബീഡ്സ് വർക്ക്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
'''''<big>ജൂലൈ 5 ബഷീർ അനുസ്മരണം</big>''''' | |||
[[പ്രമാണം:Image 15366 basheer.png|ലഘുചിത്രം|245x245ബിന്ദു]] | |||
ബേപ്പൂരിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം മുള്ളൻ കൊല്ലി സെന്റ് തോമസ് എ യു പി സ്കൂളിൽ വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | |||