"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
[[പ്രമാണം:18431 Preveshanolsavam 23.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:18431 Preveshanolsavam 23.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
[[പ്രമാണം:പ്രവേശനോത്സവം 2023-24.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:പ്രവേശനോത്സവം 2023-24.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
പരിസ്ഥിതി ദിനം | |||
പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം ഉയർത്തി കാട്ടി ഐക്യരാഷ്ട്ര സഭ മുമ്പോട്ടു വച്ച ആശയമാണ് പരിസ്ഥിതി ദിനം. 1973 മുതൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. | |||
5 - 6 - 2023 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലി ഉദ്ഘാടനം നടന്നു. 4 A ക്ലാസ്സിലെ ആഫ്രീൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഹിദിയ ഫാത്തിമ, ഫാത്തിമ സന, റുസ് ല എന്നീ കുട്ടികൾ പ്ലാസ്റ്റിക് ബാഗിനോട് നോ പറഞ്ഞ് പേപ്പർ ബാഗുകൾ നിർമ്മിച്ച് കൊണ്ടുവന്നു. ക്ലാസ്സ് തലത്തിൽ "Environment " എന്ന word web making, poster നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു. | |||