"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:23080 ദേശീയ പഞ്ചഗുസ്തി.jpg|ലഘുചിത്രം|ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ |ഇടത്ത്]] | [[പ്രമാണം:23080 ദേശീയ പഞ്ചഗുസ്തി.jpg|ലഘുചിത്രം|ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ |ഇടത്ത്]] | ||
==<font size="5" color="#1F5B8F"> '''OLF ന്റെ കരുത്തുറ്റ സാരഥി അവാർഡ് തിളക്കത്തിൽ ''' </font>== | ==<font size="5" color="#1F5B8F"> '''OLF ന്റെ കരുത്തുറ്റ സാരഥി അവാർഡ് തിളക്കത്തിൽ ''' </font>== |
12:01, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാഷണൽ ലെവൽ വിന്നർ
OLF ന്റെ കരുത്തുറ്റ സാരഥി അവാർഡ് തിളക്കത്തിൽ
നമ്മുടെ വിദ്യാലയത്തിന്റെ പ്രശസ്തി വാനോളമുയർത്തി നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീമതി ജെസ്സി ടീച്ചർ , മൂന്ന് പതിറ്റാണ്ടോളം അധ്യാപന രംഗത്തും , സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമാണ് . ടീച്ചറുടെ മഹത്തായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 2017 അധ്യയന വർഷത്തിൽ ലഭിച്ച KPSHA യുടെ സംസ്ഥാനതല BEST HEADMISTRESS അവാർഡും , തൃശൂർ ജില്ലാ PTA BEST TEACHER അവാർഡും
ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്
ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു
2020 2021 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ