ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prwhssktda (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:
പ്രമാണം:44018 rw 1.jpg
പ്രമാണം:44018 rw 1.jpg
പ്രമാണം:44018 rw 2.jpg
പ്രമാണം:44018 rw 2.jpg
</gallery>ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരം. എച്ച്  എസ്  , യു പി
</gallery>ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരം. എച്ച്  എസ്  , യു പി<gallery>
പ്രമാണം:44018 lcr 1.jpg
പ്രമാണം:44018 lcr 2.jpg
പ്രമാണം:44018 icr 3.jpg
പ്രമാണം:44018 lcr 4.jpg
പ്രമാണം:44018 lcr 5.jpg
പ്രമാണം:44018 lcr 6.jpg
പ്രമാണം:44018 lcr 7.jpg
പ്രമാണം:44018 lcr 8.jpg
</gallery>ഗവ . ബി.എച്ച്. എസ്എസ്  നെയ്യാറ്റിൻകര  വച്ച് 5/7/23 ന് നടന്ന റോബോട്ടിക് എക്സിബിഷൻ (RAISET) ജില്ലാതല മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂളിലെ   അമിത്.എൻ .ബിജു , ദേവദത്തൻ   ജെ.ആർ , അഭിഷേക് <gallery>
പ്രമാണം:44018 re 2.jpg
പ്രമാണം:44018 re 1.jpg
പ്രമാണം:44018 .jpg
</gallery>

00:22, 11 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം‍

മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2023 ജൂൺ 1 -ാം തീയതി  വ്യാഴാഴ്ച  തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിൻ്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി.ടി .എ, എം. പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ശ്രീമതി. സുനിത (ബ്ളോക്ക് പഞ്ചായത്ത് മെമ്പർ) ശ്രീമതി. രാധിക ടീച്ചർ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ഉദഘാടനം ചെയ്തു .

ലോക പരിസ്ഥിതി ദിനം 2023 ജൂൺ 5

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടപ്പോൾ

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടാകട പഞ്ചായത്തിന്റെ നേതൃത്വത്തിൽ "മാലിന്യ മുക്ത നവ കേരളം" ബോധവൽക്കരണ ക്ലാസ് .

 ജൂൺ 19 വായനാദിനം.

ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി .എൻ .പണിക്കരുടെ ഓർമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസർക്കാർ വായനാദിനം ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആചരിക്കുന്നു.

വായന ഒരു വാതിലാണ്. വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതിൽ. വായന മരിക്കുന്നു എന്ന ആവലാതികൾക്കിടയിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വായിച്ച് വളർന്നാൽ വിളയും ,വായിക്കാതെ വളർന്നാൽ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികൾ. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതൽ അടുപ്പ പൊതുവായിൽ നാരായണ പണിക്കർ എന്ന പിഎൻ പണിക്കർക്കുള്ള ആദരം കൂടിയാണ് ഈ ദിനം.

 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

ലഹരിക്കെതിരെ ഉള്ള ജാഗ്രത സമിതി

ലഹരി വിരുദ്ധ ദിനം സ്പെഷ്യൽ അസംബ്ലി

ലഹരി വിരുദ്ധ റാലി

ക്യാൻവാസിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി കൈയൊപ്പ് ചാർത്തുന്നു

2023 ജൂൺ 26 ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ,ബോധവൽക്കരണ ക്ലാസ് മുഖ്യ അഥിതി ശ്രീ .പ്രശാന്ത് ആർ.കെ (ക്രൈം എസ്.ഐ മലയിൻകീഴ് പി എസ് )

ലഖു ലേഖ വിതരണം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാട്ടാകട എക്സ്സിസിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്

മലയാള മനോരമ വായനോത്സവത്തിൻറെ ഭാഗമായി നടത്തിയ റീഡ് ആൻഡ്  വിൻ മത്സരത്തിൽ നിന്ന്.

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരം. എച്ച്  എസ്  , യു പി

ഗവ . ബി.എച്ച്. എസ്എസ്  നെയ്യാറ്റിൻകര  വച്ച് 5/7/23 ന് നടന്ന റോബോട്ടിക് എക്സിബിഷൻ (RAISET) ജില്ലാതല മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂളിലെ   അമിത്.എൻ .ബിജു , ദേവദത്തൻ   ജെ.ആർ , അഭിഷേക്