"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 357: വരി 357:
   ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ.  
   ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ.  


ക്ലാസ് തല പി ടി എ യോഗത്തിൽ ക്ലാസ് അധ്യാപകർ എല്ലാവർക്കും സ്വാഗതമാശംസിക്കുകയും പഠനത്തിൽ കുട്ടികളെ പിന്തുണക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി, അക്ഷരത്തിലേക്ക് കുട്ടികളെ എങ്ങനെ നയിക്കാമെന്ന് വിശദീകരിക്കുന്നതിനൊപ്പം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ കുട്ടികളെ വെച്ച് ട്രൈ ഔട്ട് നടത്തുകയും ചെയ്തു. രക്ഷിതാക്കളിൽ ഏറെ ആത്മവിശ്വാസമുണ്ടാക്കാൻ പര്യാപ്തമായിരുന്നു പ്രവർത്തനം. ഡയറി പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ എങ്ങിനെ നടത്താമെന്നും ഉദാഹരണ സഹിതം വിശദമാക്കി. സചിത്രപാഠം ഓരോ രക്ഷിതാവും തയ്യാറാക്കുകയും ആവശ്യമായ സാമഗ്രികൾ ക്ലാസ് അധ്യാപകർ ഉറപ്പുവരുത്തുകയുംം ചെയ്തിരുന്നു. കുട്ടികൾക്ക് സചിത്രപാഠ പ്രവർത്തനം ഏറെ സഹായകരമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്ക് ശേഷം അതിന്റെ വിലയിരുത്തൽ നടന്നു. വൈകിട്ട് 4.30 ഓടെ പ്രവർത്തനങ്ങൾക്ക് വിരാമമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും.
ക്ലാസ് തല പി ടി എ യോഗത്തിൽ ക്ലാസ് അധ്യാപകർ എല്ലാവർക്കും സ്വാഗതമാശംസിക്കുകയും പഠനത്തിൽ കുട്ടികളെ പിന്തുണക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി, അക്ഷരത്തിലേക്ക് കുട്ടികളെ എങ്ങനെ നയിക്കാമെന്ന് വിശദീകരിക്കുന്നതിനൊപ്പം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ കുട്ടികളെ വെച്ച് ട്രൈ ഔട്ട് നടത്തുകയും ചെയ്തു. രക്ഷിതാക്കളിൽ ഏറെ ആത്മവിശ്വാസമുണ്ടാക്കാൻ പര്യാപ്തമായിരുന്നു പ്രവർത്തനം. ഡയറി പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ എങ്ങിനെ നടത്താമെന്നും ഉദാഹരണ സഹിതം വിശദമാക്കി. സചിത്രപാഠത്തിലെ വിഭവങ്ങൾ  ഓരോ രക്ഷിതാവും തയ്യാറാക്കുകയും ആവശ്യമായ സാമഗ്രികൾ ക്ലാസ് അധ്യാപകർ ഉറപ്പുവരുത്തുകയുംം ചെയ്തിരുന്നു. കുട്ടികൾക്ക് സചിത്രപാഠ പ്രവർത്തനം ഏറെ സഹായകരമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്ക് ശേഷം അതിന്റെ വിലയിരുത്തൽ നടന്നു. വൈകിട്ട് 4.30 ഓടെ പ്രവർത്തനങ്ങൾക്ക് വിരാമമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും.


== 4.ദിനാചരണങ്ങൾ ==
== 4.ദിനാചരണങ്ങൾ ==
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922417" എന്ന താളിൽനിന്ന് ശേഖരിച്ചത്