ഉള്ളടക്കത്തിലേക്ക് പോവുക

"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50022wiki (സംവാദം | സംഭാവനകൾ)
No edit summary
50022wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}കാസർകോട് ജില്ലയിലെ ചെങ്കല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർർക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്  
{{PHSSchoolFrame/Pages}}കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർക്കായ‍ുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്  

മാർത്തോമ ബധിര വിദ്യാലയം.ക‍ുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.  സ്പീച്ച് തെറാപി സെന്റർ  

ക്ലിനിക്ക് ഇവിടെ പ്രവർത്തിക്കുന്നു.
ക്ലിനിക്ക് ഇവിടെ പ്രവർത്തിക്കുന്നു.
ഈ വിദ്യാലയം ഒര‍ു റസി‍ഡൻഷ്യൽ വിദ്യാലയമാമണ്.ക‍ുട്ടികൾക്ക് താമസിച്ച് പഠിക്ക‍ുവാന‍ുള്ള എല്ലാ സൗകര്യവ‍ും ഈ വിദ്യാലയത്തില‍ുണ്ട്.
പ്രത്യേക സ്പീച്ച് തെറാപ്പി ക്ലാസ് ക‍ുട്ടികൾക്ക് നൽകിവര‍ുന്ന‍ു.
മെസ് ഹാൾ,ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ഹോസ്റ്റൽ സൗകര്യം എന്നിവയ‍ും ഉണ്ട്.
വിശാലമായ കളിസ്ഥലം,ഫ‍ൂട്ബോൾ കോർട്ട് എന്നിവയ‍ും സജ്ജമാണ്.
കൊച്ച‍ു ക‍ുട്ടികൾക്കായ‍ുള്ള മിനി പാർക്ക‍ും നമ്മ‍ുടെ വിദ്യാലയത്തിന്റെ സൗകര്യത്തിൽ പെടുന്ന‍ു.

15:19, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർക്കായ‍ുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്