ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==വിജയോത്സവം2023==
==വിജയോത്സവം2023==
ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം  ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു  സദഖത്തുള്ള , പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു
ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം  ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു  സദഖത്തുള്ള , പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു<gallery widths="250" heights="250">
പ്രമാണം:20002-vijayolsavam2023-1.jpg|തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്യുന്നു
പ്രമാണം:20002-vijayolsavam2023-7.jpg|എ ഇ ഒ സിദ്ദീഖ് സാർ
പ്രമാണം:20002-vijayolsavam2023-3.jpg
പ്രമാണം:20002-vijayolsavam2023-10.jpg|ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ
പ്രമാണം:20002-vijayolsavam2023-11.jpg
പ്രമാണം:20002-vijayolsavam2023-12.jpg|ബി പി ഒ പ്രസാദ് സാർ
പ്രമാണം:20002-vijayolsavam2023-22.jpg|എച്ച് എം ശിവകുമാർ സാർ
പ്രമാണം:20002-vijayolsavam2023-28.jpg|പി ടി എ പ്രസിഡന്റ് പി പ്രദീപ്‌
പ്രമാണം:20002-vijayolsavam2023-40.jpg|എച്ച് എസ് എസ് പ്രിൻസിപ്പാൾ റാണിടീച്ചർ
പ്രമാണം:20002-vijayolsavam2023-26.jpg|വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ സാർ
പ്രമാണം:20002-vijayolsavam2023-25.jpg
പ്രമാണം:20002-vijayolsavam2023-24.jpg
പ്രമാണം:20002-vijayolsavam2023-27.jpg
പ്രമാണം:20002-vijayolsavam2023-38.jpg
പ്രമാണം:20002-vijayolsavam2023-41.jpg
</gallery>
 
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023==
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ,  ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.<gallery widths="250" heights="250">

10:25, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിജയോത്സവം2023

ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു സദഖത്തുള്ള , പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ, ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

പരിസ്ഥിതിദിനാഘോഷം

എസ്. ആർ. ജി. മീറ്റിങ്

2022-2023 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ്. ആർ. ജി മീറ്റിങ് 03-06-2023 ന് ചേർന്നു. അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ യോഗം തീരുമാനിക്കുകയും പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ചെയ്തു

പ്രവേശനോത്സവം 2023