"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ജൂൺ 1 - പ്രവേശനോത്സവം == == ജൂൺ 5 - ലോക പരിസ്ഥിതി ദിനം : == നാം ജീവിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ/ജൂൺ 1 - പ്രവേശനോത്സവം|ജൂൺ 1 - പ്രവേശനോത്സവം]] ==
== [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ/ജൂൺ 1 - പ്രവേശനോത്സവം|ജൂൺ 1 - പ്രവേശനോത്സവം]] ==


== ജൂൺ 5 - ലോക പരിസ്ഥിതി ദിനം : ==
== [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ/ജൂൺ 5-ലോക പരിസ്ഥിതി ദിനം|ജൂൺ 5 - ലോക പരിസ്ഥിതി ദിനം]] : ==
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹരിത സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി കൃഷിഓഫീസർ ശ്രീമതി:ശ്രീദേവിയുടെ പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വിലപ്പെട്ട ക്ലാസും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉണ്ടായിരുന്നു.


== ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : ==
== ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : ==

18:13, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 - പ്രവേശനോത്സവം

ജൂൺ 5 - ലോക പരിസ്ഥിതി ദിനം :

ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം :

ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

ജൂൺ 14 - ലോക രക്തദാന ദിനം :

ലോക രക്തദാന ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.