"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
പ്രമാണം:15048e.jpg||ഡെപ്യൂട്ടി എച്ഛ് എം  എ ബി ശ്രീകല   
പ്രമാണം:15048e.jpg||ഡെപ്യൂട്ടി എച്ഛ് എം  എ ബി ശ്രീകല   
</gallery>
</gallery>
=='''വായനദിനം  വിവിധപരിപാടികൾ സംഘടിപ്പിച്ചു '''==
സ്‌കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ നേതൃത്തത്തിൽ വായനാദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ്സും ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയും പരിപാടികൾക്ക് നേതൃത്തം നൽകി ,കുട്ടികൾക്ക് വായനദിനസന്ദേശം നൽകി.
[[പ്രമാണം:15048vay.jpg|ലഘുചിത്രം|നടുവിൽ|വായനദിന പ്രതിജ്ഞ]]

15:15, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മീനങ്ങാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം തരം വിദ്യാർത്ഥികൾക്കായി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 8 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു, ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, കൽപ്പറ്റയിൽ പഠന പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കാനായി നടത്തുന്ന SPACE എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനുമായ ജോസഫ് സർ, പിണങ്ങോട് WMO ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ബിഷർ സർ എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി പ്രിൻസിപ്പൽ ഷിവി കൃഷ്ൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ നന്ദിയും പറഞ്ഞു

വായനദിനം വിവിധപരിപാടികൾ സംഘടിപ്പിച്ചു

സ്‌കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ നേതൃത്തത്തിൽ വായനാദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ്സും ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയും പരിപാടികൾക്ക് നേതൃത്തം നൽകി ,കുട്ടികൾക്ക് വായനദിനസന്ദേശം നൽകി.

വായനദിന പ്രതിജ്ഞ