"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു'''== | |||
മീനങ്ങാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം തരം വിദ്യാർത്ഥികൾക്കായി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 8 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു, ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, കൽപ്പറ്റയിൽ പഠന പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കാനായി നടത്തുന്ന SPACE എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനുമായ ജോസഫ് സർ, പിണങ്ങോട് WMO ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ബിഷർ സർ എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി പ്രിൻസിപ്പൽ ഷിവി കൃഷ്ൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ നന്ദിയും പറഞ്ഞു | |||
<gallery mode="packed-hover"> | |||
പ്രമാണം:15048a.jpg||സദസ്സ് | |||
പ്രമാണം:15048b.jpg||class | |||
പ്രമാണം:15048c.jpg||class | |||
പ്രമാണം:15048d.jpg||ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ | |||
പ്രമാണം:15048e.jpg||ഡെപ്യൂട്ടി എച്ഛ് എം എ ബി ശ്രീകല | |||
</gallery> |
14:56, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
മീനങ്ങാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം തരം വിദ്യാർത്ഥികൾക്കായി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 8 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു, ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, കൽപ്പറ്റയിൽ പഠന പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കാനായി നടത്തുന്ന SPACE എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനുമായ ജോസഫ് സർ, പിണങ്ങോട് WMO ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ബിഷർ സർ എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി പ്രിൻസിപ്പൽ ഷിവി കൃഷ്ൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ നന്ദിയും പറഞ്ഞു
-
സദസ്സ്
-
class
-
class
-
ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ
-
ഡെപ്യൂട്ടി എച്ഛ് എം എ ബി ശ്രീകല