"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 241: | വരി 241: | ||
== ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം == | == ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം == | ||
14/06/2023 ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം - PHC ഹെൽത്ത് ഇൻസ്പെക്ടർ ശശീന്ദ്രൻ സാർ | 14/06/2023 ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം - PHC ഹെൽത്ത് ഇൻസ്പെക്ടർ ശശീന്ദ്രൻ സാർ | ||
[[പ്രമാണം:44028 special Assembly.jpeg|ഇടത്ത്|ലഘുചിത്രം]] |
12:25, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2021- 2022
ജൂണ് -1
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സം Virtual (online) ആയി മുഖ്യമന്ത്രി നിർവ്വഹിച്ചു. സ്കൂൾ തല പ്രവേശേനാത്സവം Youtube live ആയും തുടർന്ന് ക്ലാസുതല പ്രവേശനോത്സവം Google Meet വഴിയും സംഘടിപ്പിച്ചു. വിശഷ്ടവ്യക്തികളുെട സാന്നിദ്ധ്യത്തോടൊപ്പം കുട്ടികളുെട പരിപാടികളും പരിപാടിക്ക് നിറേവകി. ക്ലാസുതല പ്രേശനോത്സവത്തിൽ നാതിഥികൾക്ക് പ്രത്യേക അവസരം നൽകി. Google Meet പടന സന്പ്രദായം സ്വീകരിേക്കണ്ടതിനാൽ ആയതിൻറെ നടപടി്രകമങ്ങളും സ്കൂൾതല നിർദ്ദേശങ്ങളും ക്ലാസ്ടീച്ചർമാർ വിശദമാക്കി.
ഓൺലെെൻ വിദ്യാഭ്യാസം സാദ്ധ്യതകളും ശ്രദ്ധിക്കേണ്ട വസ്തുതകളും എന്ന വിഷയത്തിൽ ക്ലാസുതല ബോധവത്കരണം സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി മാർച്ച് മികച്ച വിജയം നേടിയ വിദ്യുർത്ഥികളെ അനുമോദിച്ചു. ഒന്നാം ക്ലാസിൽ അദ്ധ്യായനം ആരംഭിക്കാനെത്തിയ കുരുന്നുകെള സ്വാഗതം ചെയ്തു.
പ്രവേശനോത്സവം ജനപ്രതിനിധികളുെടയും അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.
ഓൺലെെൻ ക്ലാസ് ആരംഭം
ഗൂഗിൾ മീറ്റ് വഴി പ്രീ- പ്രീമെെറി മുതൽ പത്ത് വരെ ക്ലാസുകളിൽ ക്രമീകൃതമായ രീതിയിൽ ക്ലാസ് ആരംഭിച്ചു. വിവിധ സാദ്ധ്യതകൾ ഉപയോഗിച്ച് ക്ലാസുകൾ ആകർഷകവും ഫലപ്രദമാക്കാൻ ശ്രദ്ധിക്കുന്നു.
ജൂൺ - 5 പരിസ്ഥിതി ദിനം
പരിസ്ഥിതിദിനുഘോഷം വിവിധ പരിപാടികളോടെ നടത്തി.
വീട്ടു വളപ്പിൽ ഫലവൃക്ഷത്തെ നട്ട് ചിത്രം ശേഖരിച്ച് ആൽബം തയ്യാറാക്കി. ചിത്രരചന എൽ.പി.യൂ.പി., എച്ച്.എസ്. വഭാഗങ്ങളിൽ നടത്തി.
ജൂൺ മൂന്നിന് വെബിനാർ സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഡോ.സുജനപാൽ ഡോ.വി.കെ.സി.പിള്ള സീനിയർ സയൻറിസ്റ്റ് എന്നിവർ പരിസ്ഥിതി പുനരുജ്ജീവനം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുമായി സംവദിച്ചു.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സാമൂഹ്യവത്കരണം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തദ്ദേശീയ വൃക്ഷങ്ങെള പരിചയപ്പെടാനും അവ നട്ടുവളർത്തേണ്ടതിൻെറ ആവശ്യകത ബോദ്ധ്യപ്പെടാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരമായി.
കുട്ടികളുെട മികച്ച അവതരങ്ങളും ഫോട്ടോ ആൽബവും യൂട്യൂബിൽ പോസ്റ്റ് ചെയ്ത്
ശ്രീ.അൽഫോൺസാ ജോയ് കവിയത്രി നോവലിസ്റ്റ് പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം ഷിബു. കുട്ടികൾക്കായി പരിസ്ഥിതി അവബോധി ക്ലാസുനൽകി പരിസ്ഥിതി സംരക്ഷങ സന്ദേശമുൾക്കൊള്ളുന്ന കവിതകൾ, പ്രസംഗങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എന്നിവയിലൂടെ കുട്ടികൾ ഗൂഗിൾ മീറ്റ് പ്രോഗ്രാം നവ്യാനുഭവമാക്കി മാറ്റി.
ജൂൺ 19 വായനദിനം പി.എൻ.പണിക്കർ അനുസ്മരണം
വായനാദിനം സമുചിതമായി സംഘടിപ്പിച്ചു. പത്തൊന്പതാം തീയതി കവി നന്ദകുമാർ സാർ വായനാദിനാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.
ജൂൺ പത്തൊന്പത് വായനാദിനം
വായനാദിനം സമുചിതമായി സംഘടിപ്പിച്ചു. പത്തൊന്പതാം തീയതി കവി നന്ദകുമാർ സർ ഗൂഗിൾ മീറ്റിൽ ദിനാഘോം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നിരവധി പരിപാടികൾ ഉണ്ടായിരുന്നു. കഥ, കവിത, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അക്ഷരമരം, ഫോട്ടോ ക്വിസ് വായനാമത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. ബി.ആർ.സി. തലത്തിൽ മത്സരങ്ങൾ നടത്തി. പുസ്തകവിതരണം, വായന കുറിപ്പു തയ്യാറാക്കൽ എന്നിവ ഊർജിതമായി സംഘടിപ്പിച്ചു. മികച്ച ഉൽപ്പന്നങ്ങൾ യൂട്യൂബിൽ പബ്ലിഷ് ചെയ്തു. കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി.
ജൂൺ 20
ഡിജിറ്റൽ ഡിവെെഡ് ഇല്ലാതാക്കാൻ വാർഡുതല മീറ്റിംഗ് വിവരശേഖരണം ആരംഭിച്ചു.
ജൂൺ 28 ബി.ആർ.സി. തല ടാലൻറ് ലാബ്
ബി.ആർ.സി. തലത്തിൽ നടത്തിയ ടാലൻറ് ലാബിൽ വിവിധ കലാ മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പത്ത് ബി.യിലെ ശ്രീനിധി മികച്ച പ്രകടനം കാഴ്ച വച്ചു. വയലിൻ പൌരസ്ത്യം.
ജൂലെെ 5 ബഷീർ ദിനം
ബഷീർ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്വിസ്, പ്രസംഗം വായനക്കുറിപ്പു മത്സരം എന്നിവ നടത്തി.
ജൂലെെ 21
ഡിജിറ്റൽ ഡിവെെഡ് ഇല്ലാത്ത സ്കൂൾ പ്രഖ്യാപനം ജില്ലാ മെന്പർ നിർവ്വഹിച്ചു. സ്മാർട്ട് ഫോൺ ശേഖരണം വിതരണം പല ഘട്ടങ്ങളിൽ നടന്നു.
ജൂലെെ ൧൭
കരിയർ ഡവലപ്മെൻറ് സെൻറർ അദ്ധ്യാപകർക്കായി ജി സ്യൂട്ട് ട്രെയിനിംഗ്
ജൂലെെ 21 ചാന്ദ്ര ദിനം
ക്വിസ്, പ്രസംഗത്സരം കൊളാഷ് നിർമ്മാണം, ചിത്രരചന, പതിപ്പു തയ്യാറാക്കൽ, തുടങ്ങിയവ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തി. സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വളർത്താൻ മീറ്റിലൂടെ കഴിഞ്ഞു.
ആഗസ്റ്റ് 7
യുദ്ധ വിരുദ്ധ സന്ദേശം വെളിവാകുന്ന പരിപാടികളിലൂടെ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻെറ നേതൃത്വത്തിൽ ഹിരോഷിക ദിനം സംഘടിപ്പിച്ചു. സഡാക്കോ കൊക്കു നിർമ്മാണം പോസ്റ്റർ രചന, പ്രസംഗം ക്വിസ് ഗൂഗിൾ മീറ്റുകൾ എന്നിവ സംഘടിപ്പിച്ചു. സിമി ടീച്ചർ, പ്രിയങ്ക ടീച്ചർ എന്നിവർ മീറ്റുകളിൽ അതിഥികളായി യുദ്ധവിരുദ്ധ ഗീതങ്ങൾ പ്രസംഗം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ആഗസ്റ്റ് 9 നാഗസാക്കി ദിനം
വിവിധ പരിപാടികളിലൂടെ നാഗസാക്കി ദിനം സംഘടിപ്പിച്ചു. ബി.ആർ.സിയുെട നിർദ്ദേശാനുസരണം കുട്ടികൾക്കായി മത്സരങ്ങൾ നടത്തി. ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.
ആഗസ്റ്റ് 10
വീട് ഒരു വിദ്യാലയം പ്രാരംഭ മീറ്റിംഗിന് സംഘടിപ്പിച്ച.
ആഗസ്റ്റ് 13
രക്ഷിതാക്കൾക്കായി വീട് ഒരു വിദ്യായലയം ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വീടുകളിൽ വാർഡ് കേന്ദ്രീകരിച്ച് വാർഡുതല ഉദ്ഘാടനം നിർവ്വഹിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനം
സ്വാതന്ത്യ്രസമരശീതം ദേശക്തിഗാനം, നൃത്തം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. ഗൂഗിൾ മീറ്റിൽ വിവിധ സ്വാതന്ത്ര്യസമര ഭടന്മാർ നേതാക്കൾ എന്നിവരെ കുറിച്ച അവതരണം നടത്തി.
ആഗസ്റ്റ് 16
സ്വാതന്ത്ര്യത്തിൻെറ ൭൫ വർഷങ്ങൾ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ബി.ആർ.സി.ലെവൽ മത്സരങ്ങളിൽ പങ്കെടുത്തു. എൽ.പി.വിഭാഗം ദേശഭക്തിഗാനം ഒന്നാം സ്ഥാനം നേടി.
ആഗസ്റ്റ് 21
മക്കൾക്കൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സഹായത്തോടെ രക്ഷിതാക്കൾക്ക് സെെബർ ക്ലാസ് ബോധവത്കരണം ഗൂഗിൾ മീറ്റിലൂടെ നടത്തി.
ആഗസ്റ്റ് 22
വിദ്യാരംഗം
ഉപജില്ലാ മത്സരങ്ങൾ സ്കൂൾ തല മത്സരം നടത്തി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
ഓണം
ഓണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം, കേരളീയ വേഷം ഓണക്കളികൾ ഫോട്ടോ വീഡിയോ ശേഖരിച്ചു. ഓണപ്പാട്ടു മത്സരം ഡിജിറ്റൽ പൂക്കളം പദ്യം ചൊല്ലൽ മത്സരങ്ങൾ നടത്തി. ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.
സെപ്റ്റംബർ 5 അദ്ധ്യാപക ദിനാചരണം
ആശംസാകാർഡു നിർമ്മാണം അദ്ധ്യാപക വേഷം, ആശംസാ വീഡിയോ എന്നിവ നിർമ്മിക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഗൂഗിൾ മീറ്റിൽ ക്ലാസുകൾ കുട്ടികൾ അദ്ധ്യാപകരും വിധം ഒരാഴ്ച ക്രമീകരിച്ചു. സംഘടിപ്പിച്ചു.
സെപ്തംബർ 12
ശില്പശാല പാഴ്വസ്തുക്കളിൽ നിന്ന് ഉല്പന്നങ്ങൾ ഗൂഗിൾ മീറ്റിൽ
സംഘാടനം എക്കോ ക്ലബ്
പഴയ കോട്ടൺ സാരിയിൽ നിന്ന് ചവിട്ടി നിർമ്മിച്ചു.
സെപ്തംബർ 12 ദേശീയ പോഷൺ മാസാചരണം
പോഷകാഹാരക്കുറവ് കുട്ടികളിൽ എന്ന വിഷയത്തിൻെറ അടിസ്ഥാനത്തിൽ ബോധവത്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ഡോ.റീന ബി സത്യൻ.
സെപ്തംബർ 14 ഹിന്ദി ദിവസ്
ഹിന്ദി കാവ്യാലപനം പ്രസംഗം അദ്ധ്യാപകർക്ക് ആശംസകളർപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി
സെപ്തംർ 16 ഓസോൺ ദിനം
ഭൂമിയിൽ ജീവൻറ നിലനിൽപ്പിന് ഓസോൺ എന്ന വിഷയത്തിൽ പ്രസംഗ മത്സരം പോസ്റ്റർ രചന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
സെപ്തംബർ 18 പ്രതിഭയോടൊപ്പം
അജിത്ത് പരേമശ്വരൻ സാറിൻെറ ഒപ്പം ഗൂഗിൾ മീറ്റിൽ വിദ്യാർത്ഥികൾ സംവദിച്ചു. ഗാലക്സികൾ നക്ഷ്രതങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുുറിച്ചായിരുന്നു സംവാദം.
ഒക്ടോബർ ൨ ഗാന്ധിജയന്തി
ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. മാതൃഭൂമി, കണ്ടല കോ ഓപ്പറേറ്റീവ് അധികൃതർ അനുമോദിച്ചു.
ഗൂഗിൾ മീറ്റുവഴി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ബി.ആർ.സി. കോ ഓർഡിനേറ്റർ ജയചന്ദ്രൻ സാർ മീറ്റ് ഉദ്ഘാടനം ചെയ്തു. ക്വിസ്, ഉപന്യാസം, പ്രസംഗ മത്സരങ്ങൾ ഗാന്ധിദർശൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഒക്ടോബർ ൧൦ കാർബൺ ന്യൂട്രൽ കാട്ടാക്കട
ഗൂഗിൾ മീറ്റിൽ നിസാമുദ്ദീൻ സാർ.
ഒക്ടോബർ 11 ഇൻറർ നാഷണൽ ഡേ ഓഫ് ഗേൾ ചെെൽഡ്
പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ഒക്ടോബർ 18 കേരള സ്പോർട്സ് ദിനം
കായികാദ്ധ്യാപകൻ ഫ്രാങ്ക്ലിൻ സാർ ഗൂഗിൾ മീറ്റിലൂടെ വിദ്യാർത്ഥികളുമായി കായിക വിദ്യാഭ്യാസത്തെ കുറി്ചു സംസാരിച്ചു.
നവംബർ ൧ പ്രവേശനോത്സവം
പഞ്ചായത്ത് പ്രസിഡൻറ്
വൂഷു ചാന്പ്യൻ ഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധികരിച്ച് പ്രജിതാ പ്രിൻസിനെ ആദരിച്ചു.
വിദ്യാലയം ക്ലാസുമുറി പംനത്തിലേക്ക് വിദ്യാർത്ഥികളെ കോവഡക്ക മാനദണ്ഡംപാലിച്ച് സ്വീകരിച്ചു. പടനോപകരണ വിതരണം മധുരവിതരണം എന്നിവ നടത്തി.
കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി.
ജനുവരി ൧൦
ലെെബ്രറി കൌൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ വിവിധ കലായിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. അപ്സര ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജനുവരി ൧൭ സുരീലി ഹിന്ദി
സ്കൂൾതല ഉദ്ഘാടനം നടന്നു. കുട്ടികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജനുവരി ൧൮ അമൃത മഹോത്സവം
ശ്രീനാരായണഗുരുവിൻെറ അരുവിപ്പുറം പ്രതിഷ്ട സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ നേതൃത്വത്തിൽ ക്വിസ്, പ്രസംഗം ഉപന്യാസം മത്സരങ്ങൾ സംഘടിപ്പിച്ചു.
ജനുവരി ൧൯
ഒന്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കെെറ്റ് ഏകദിന ക്യാന്പ് സംഘടിപ്പിച്ചു.
ജനുവരി 24 ദേശീയ ബാലികാദിനം
സ്ത്രീ ശാക്തീകരണത്തിൽ വിദ്യാഭ്യാസത്തിൻെറ പങ്ക് എന്ന വിഷയത്തിൽ ഉപന്യാസരചന നടത്തി. െമച്ചെപ്പട്ടവ ബി.ആർ.സി.യ്ക്ക് സമർപ്പിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനം
വിദ്യാർത്ഥികളുെട വിവിധ പരിപാടികൾ അടങ്ങിയ റിപ്പബ്ലിക് ദിനാഘോഷം ഗൂഗിൾ മീറ്റിൽ പാല എ.ഇ.ഒ ശ്രീകല കെ.ബി. ഉദ്ഘാടനം ചെയ്തു.
-
എസ് .എസ് .എൽ .സി .ജേതാക്കൾക്ക് അനുമോദനം 2021
-
എസ് എസ് എൽ സി എ പ്ലസ് കാർ
-
എസ് .എസ് .എൽ .സി .ജേതാക്കൾക്ക് അനുമോദനം
-
സ്മാർട്ട് ഫോൺ വിതരണം
-
ഓൺലൈൻ പഠനത്തിനായി സഹായം
-
ശ്രീനാരായണ ഗുരു സൂക്തങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
-
ശ്രീനാരായണ ഗുരു സൂക്തങ്ങൾ
-
ഓണാഘോഷം
-
അമൃത മഹോത്സവം
-
ഭരണഘടന ബോധവത്കരണ ക്ലാസ്സ്
-
ബാലികാ ദിനം
-
ചെടിച്ചട്ടി നിർമ്മാണം
-
ദേശീയ പോഷൻ മാസാചരണം
ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ്സ്
08/ 05/2023തിങ്കൾ രാവിലെ 1൦ മണിക്ക് ബഹു .HM.Smt.മിനി പ്രകാശ് ടീച്ചർ ന്റെ അദ്ധ്യക്ഷതയിൽ Sri.അനീഷ് Sir ഊർജ്ജ സംരക്ഷണ ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾക്ക്
വളരെ പ്രയോജകരമായിരുന്ന ക്ലാസ്സ് ആയിരുന്നു .ദൈനംദിന ജീവിതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ നിന്ന് എങ്ങനെ ഊർജം സംരക്ഷിക്കാം എന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതരത്തിൽ സ്ലൈഡ് പ്രസന്റേഷൻ ഓടെ യുള്ള ക്ലാസ്സ് മികച്ചതായിരുന്നു . റോഷ്‌നി ടീച്ചർ നന്ദി പറഞ്ഞു .ക്ലാസ്സ് 11.30ന് അവസാനിച്ചു .
2023 - 2024
പ്രവേശനോത്സവം
ഗവ.ഹൈസ്കൂൾ കണ്ടലയിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്തേയ്ക്ക് നാസിക് ഡോളിന്റെ അകമ്പടിയോടെ നവാഗതരെ സഹർഷം സ്വാഗതം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ബഹുമാനപ്പെട്ട സ്കൂൾ എച്ച്.എം . ശ്രീമതി.മിനി പ്രകാശ്, ശ്രീ. മണികണ്ഠൻ (PTA പ്രസിഡന്റ്) , ശ്രീ. ജാഫർ ഖാൻ (വാർഡ് മെമ്പർ , കണ്ടല ) , ശ്രീ.റജി. (വാർഡ് മെമ്പർ , അഴകം), ശ്രീമതി.ശാന്തകുമാരി (Rtd HM )ശ്രീമതി.റയ് ഹാനത്ത് (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ധന്യതയേകി. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പായസ വിതരണം നടന്നു.
പരിസ്ഥിതിദിനാചരണം
ഗവ.എച്ച്.എസ് കണ്ടലയിൽ ജൂൺ 5 ന് പരിസ്ഥിതിദിനാചരണം നടന്നു. പ്രത്യേക അസംബ്ലിയോടു കൂടിയാണ് പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചത്. അസംബിയിൽ പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിഗാനം, പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റേയും Eco-clubന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ. മണികണ്ഠൻ Eco club കൺവീനർ അക്ഷര സതീഷിന് വൃക്ഷത്തൈ നൽകി കൊണ്ട് നിർവഹിച്ചു .വാർഡ് മെമ്പർ ശ്രീ. റജി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു ക്ലബ്ബ് അംഗങ്ങൾക്ക് Eco-clubന്റെ യൂണിഫോം, വൃക്ഷത്തൈ എന്നിവ വിതരണം ചെയ്തു.
ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം
14/06/2023 ഡെങ്കിപനിക്കെതിരെയുള്ള ബോധവൽക്കരണം - PHC ഹെൽത്ത് ഇൻസ്പെക്ടർ ശശീന്ദ്രൻ സാർ