"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:BS22 TSR 22046 3.jpg|ലഘുചിത്രം|2022-23 പരിസ്ഥിതിദിനം]] | പാരിസ്ഥിതിദിനാഘോഷം 2023 | ||
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയത്തിപ്പിടിച്ചും പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതു നമ്മുടെ കടമയാണെന്ന് കുട്ടികൾ ഉറക്കെ പ്രഘോഷിച്ചു.[[പ്രമാണം:BS22 TSR 22046 3.jpg|ലഘുചിത്രം|2022-23 പരിസ്ഥിതിദിനം]] | |||
[[പ്രമാണം:BS22 TSR 22046 4.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ലോഗോ പ്രകാശനം ഡിവിഷൻ കൗൺസിലർ ശ്രീമതി മേഴ്സി അജി ]] | [[പ്രമാണം:BS22 TSR 22046 4.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ലോഗോ പ്രകാശനം ഡിവിഷൻ കൗൺസിലർ ശ്രീമതി മേഴ്സി അജി ]] | ||
[[പ്രമാണം:22046 environment day 1 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2023 ]] | [[പ്രമാണം:22046 environment day 1 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2023 ]] |
22:50, 11 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പാരിസ്ഥിതിദിനാഘോഷം 2023
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയത്തിപ്പിടിച്ചും പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതു നമ്മുടെ കടമയാണെന്ന് കുട്ടികൾ ഉറക്കെ പ്രഘോഷിച്ചു.
ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.ഹെഡ് മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടുള്ള സ്റ്റാറ്റസ് വീഡിയോ,ചിത്രരചനാ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ ആവേശപൂർവ്വം പങ്കെടുത്തു.