|
|
| വരി 1: |
വരി 1: |
|
| |
|
| |
| <ref>'''പ്രവേഷഅനോത്സവം'''</ref>പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ വരവേൽക്കാനായി AMLPS വില്ലൂർ പ്രവേശനോത്സവം ആഘോഷിച്ചു. രാവിലെ 10:30 ന് ആരംഭിച്ച പരിപാടി BRC ട്രെയിനർ ശ്രീ R K ബിനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ കബീർ പട്ടാമ്പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സിദിൻ ടി.സി സ്വാഗതവും മാനേജർ അഷ്റഫ് മാസ്റ്റർ ഷെരീഫ് മാസ്റ്റർ എന്നിവർ ആശംസകളും സീനിയർ ടീച്ചർ ഏലിയാമ്മ കെ.പി നന്ദിയും രേഖപ്പെടുത്തി. ഘോഷയാത്രയും സമ്മാനപ്പൊതികളുമായി സ്കൂൾ പുതിയ വിദ്യാർത്ഥികളെ വരവേറ്റു. വിവിധ വർണ്ണങ്ങളിലുള്ള പൂമ്പാറ്റകളെയും കൊടികളും കൈകളിലേന്തി കുരുന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നത് കാണാൻ വളരെ ഭംഗിയുണ്ടായിരുന്നു. ഘോഷയാത്രയ്ക്ക് ശേഷമുള്ള വെടിക്കെട്ടും പേപ്പർ ബ്ലാസ്റ്റിങ്ങും പരിപാടിയെ കൂടുതൽ വർണ്ണമുള്ളതാക്കി. പിന്നീട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. തികച്ചും ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് ആഘോഷങ്ങൾ നടന്നത്.പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.
| |
|
| |
|
| == ആമുഖം == | | == ആമുഖം == |