"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:
[[പ്രമാണം:18677 june2.jpg|ലഘുചിത്രം|പ്രവേശനോത്സവ ഭാഗമായി സ്കൂൾ അങ്കണം മനോഹരമായി അലങ്കരിച്ചു]]
[[പ്രമാണം:18677 june2.jpg|ലഘുചിത്രം|പ്രവേശനോത്സവ ഭാഗമായി സ്കൂൾ അങ്കണം മനോഹരമായി അലങ്കരിച്ചു]]
[[പ്രമാണം:18677 june6.jpg|ലഘുചിത്രം|ചാട്ടം '23 (പഠന മികവ് /പിന്നോക്കാവസ്ഥ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ് ) ഉദ്ഘാടനം .]]
[[പ്രമാണം:18677 june6.jpg|ലഘുചിത്രം|ചാട്ടം '23 (പഠന മികവ് /പിന്നോക്കാവസ്ഥ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ് ) ഉദ്ഘാടനം .]]
ചാട്ടം 2023 . വിദ്യാലയം മുന്നോട്ട് വെക്കുന്ന പഠന പിൻതുണ പദ്ധതിയുടെ ഭാഗമായുള്ള പ്രീ ടെസ്റ്റിന്റെ ചോദ്യ പേപ്പർ പ്രകാശന ചടങ്ങ് . പി ടി എ പ്രസിഡണ്ട് ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുന്ദരൻ , ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് ചോദ്യ പേപ്പർ കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .11 മുതൽ 1 മണി വരെ എല്ലാ ക്ലാസുകളിലും പദ്ധതിയുടെ , മുന്നറിവ് പരിശോധന പരീക്ഷ , ക്ലാസ്  അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു . മലയാളം , ഗണിതം , ഹിന്ദി , ഇംഗ്ലീഷ് വിഷയങ്ങളിലെ അറിവാണ് പരിശോധിക്കപ്പെട്ടത് . കൺവിനർ ശുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്