"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
പ്രമാണം:33302 പ്രവേശനോത്സവം 1.png | പ്രമാണം:33302 പ്രവേശനോത്സവം 1.png | ||
പ്രമാണം:33302 പ്രവേശവേത്സവം 2.png | പ്രമാണം:33302 പ്രവേശവേത്സവം 2.png | ||
</gallery> | |||
=== <u>പരിസ്ഥിതി ദിനം</u> === | |||
<gallery> | |||
പ്രമാണം:33302 പരിസ്ഥിതി ദിനം 1.png | |||
പ്രമാണം:33302 പരിസ്ഥിതി ദിനം 2.png | |||
</gallery> | </gallery> |
21:30, 5 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2023
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .