"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
'2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == =====ആമുഖം===== സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോവിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18431 (സംവാദം | സംഭാവനകൾ)
 
വരി 295: വരി 295:
  എന്റെ ഭാഷ എന്റെ അഭിമാനം. മാതൃഭാഷാസ്നേഹം മാതാവിനോടുള്ള സ്നേഹമാണ് നമ്മെ പാലൂട്ടി വാത്സല്യത്തോടെ വളർത്തുന്ന അമ്മക്ക് തുല്യമാണ് മാതൃഭാഷ. മാതൃഭാഷയോട് വൈകാരികമായ ഒരു ബന്ധമാണ് നമുക്കുള്ളത്. ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൻറെ ഭാഗമായി പുതുമയാർന്ന ഒരു പരിപാടിയാണ് നമ്മുടെ സ്കൂളിൽ നടത്തിയത്. മാതൃഭാഷാ ദിനത്തിൻറെ ഭാഗമായി  തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും കുട്ടികളുടെ വീഡിയോ ഷൂട്ടിംഗ് നടന്നു. ഫെബ്രുവരി 21 മുതൽ  ഫെബ്രുവരി 28 വരെ വിവിധ സാഹിത്യകാരന്മാരെ കുട്ടികൾ  പരിചയപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കിയത് ആയിരുന്നു പരിപാടി. എഴുത്തച്ഛൻ ,കുഞ്ചൻ നമ്പ്യാർ ,തുടങ്ങി വിവിധ സാഹിത്യകാരന്മാരെ കുട്ടികൾ അവരുടെ ഭാഷയിൽ പരിചയപ്പെടുത്തി . കുട്ടികളുടെ വീഡിയോ സ്കൂളിൻറെ ചാനലായ റിതം വിഷനിൽ അപ്‌ലോഡ് ചെയ്തു.

====പ്ലേ റൂം====
====പ്ലേ റൂം====
LKG UKGവിദ്യാർഥികൾക്കായി പഠനത്തോടൊപ്പം കുട്ടികളുടെ മാനസികോ ല്ലാസത്തിനായി   playroom  ഒരുക്കുകയുണ്ടായി.  Playroomന്റെ ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി പിടിഎ പ്രസിഡണ്ട് അനീഷ് ബാബു നിർവഹിച്ചു. പ്ലേ റൂമിൽ ഊഞ്ഞാൽ, കളി വണ്ടികൾ, പന്തുകൾ കൾ വിവിധ അക്ഷര ബ്ലോക്കുകൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.{{PSchoolFrame/Pages}}
LKG UKGവിദ്യാർഥികൾക്കായി പഠനത്തോടൊപ്പം കുട്ടികളുടെ മാനസികോ ല്ലാസത്തിനായി   playroom  ഒരുക്കുകയുണ്ടായി.  Playroomന്റെ ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി പിടിഎ പ്രസിഡണ്ട് അനീഷ് ബാബു നിർവഹിച്ചു. പ്ലേ റൂമിൽ ഊഞ്ഞാൽ, കളി വണ്ടികൾ, പന്തുകൾ കൾ വിവിധ അക്ഷര ബ്ലോക്കുകൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.