"മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
'''<big>വിദ്യാരംഗം കലാസാഹിത്യ വേദി22-23</big>'''
'''<big>വിദ്യാരംഗം കലാസാഹിത്യ വേദി22-23</big>'''


വിദ്യാരംഗം
വിദ്യാരംഗംവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ, സ്കൂൾ തല ഉദ്ഘാടനം, പരസ്പരം വായന കൂട്ടം കോർഡിനേറ്റർഔസേപ്പ് ചിറ്റക്കാട് സാർ നിർവഹിച്ചു, കൺവീനറായി റിയന്ന റീത്ത രഞ്ജിത്തിനേയും, ജോയിൻ്റ് സെക്രട്ടറിയായി വന്ദന അജിയേയും തെരഞ്ഞെടുത്തു, വായനദിനം ബഷീർ അനുസ്മരണം ,അന്താരാഷ്ട്ര സാക്ഷരതാ ദിനം ,കേരളപ്പിറവി, മാതൃഭാഷാദിനം തുടങ്ങി സ്കൂൾ മലയാളം ക്ലബിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു,
 
'''<big>അമ്മ വായന</big> <small>മത്സരം സംഘടിപ്പിച്ചു</small>'''എഴുത്തുകൂട്ടം ,വായനക്കൂട്ടം ,മലയാണ്മ '''<big>പദതാരകം</big>''' മത്സരം സംഘടിപ്പിച്ചു ഭാഷാനൈപുണി വർദ്ധിപ്പിക്കുക, സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക, എന്നിലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തുന്നു അക്ഷരമുറ്റം, ലൈബ്രറി കൗൺസിൽ ക്വിസ് മത്സരം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു വിജയം നേടി




1,576

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909851" എന്ന താളിൽനിന്ന് ശേഖരിച്ചത്