ഉള്ളടക്കത്തിലേക്ക് പോവുക

"ബി വി യു പി എസ്സ് നാവായ്ക്കു്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JAHFARUDEEN.A (സംവാദം | സംഭാവനകൾ)
No edit summary
JAHFARUDEEN.A (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<body bgcolor=yellow></body>
<body bgcolor=yellow></body>
പേര്= എസ്. എന്‍. വി. യു. പി. എസ്സ്. കാട്ടുപുതുശ്ശേരി
പേര്= ബി വി യു പി എസ്സ് നാവായിക്കുളം
  |
  |
സ്ഥലപ്പേര്=കിളിമാനൂര്‍ |
സ്ഥലപ്പേര്=നാവായിക്കുളം |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42403 |
സ്കൂള്‍ കോഡ്= 42445 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 07 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവര്‍ഷം= 1956 |
സ്കൂള്‍ വിലാസം=പളളിക്കല്‍ കിളിമാനൂര്‍ പി.ഒ തിരുവനന്തപുരം |
സ്കൂള്‍ വിലാസം=മരുതിക്കുന്നു പി.ഒ തിരുവനന്തപുരം |
പിന്‍ കോഡ്= 695604 |
പിന്‍ കോഡ്= 695603 |
സ്കൂള്‍ ഫോണ്‍= 04702682578 |
സ്കൂള്‍ ഫോണ്‍= |
സ്കൂള്‍ ഇമെയില്‍= ghsspallickalattingal@gmail.com |
സ്കൂള്‍ ഇമെയില്‍= bvupsnavaikulam@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= ghsspallickal.weebly.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/ghss.pallickal |
സ്കൂള്‍ ഫേസ്ബുക് ഐഡി= bvupsnavaikulam@gmail.com |
ഉപ ജില്ല= കിളിമാനൂര്‍ ‌|  
ഉപ ജില്ല= കിളിമാനൂര്‍ ‌|  
<!-- സര്‍ക്കാര്‍-->
<!-- സര്‍ക്കാര്‍-->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= |  
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= |  


മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
വരി 36: വരി 36:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 810 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 810 |
അദ്ധ്യാപകരുടെ എണ്ണം= 39 |
അദ്ധ്യാപകരുടെ എണ്ണം= 39 |
പ്രിന്‍സിപ്പല്‍= വിനീത. ബി.എ. |
പ്രിന്‍സിപ്പല്‍=   |
പ്രധാന അദ്ധ്യാപകന്‍= ഉഷാദേവി അന്തർജ്ജനം |
പ്രധാന അദ്ധ്യാപിക= റാണി ജെ വി |
പി.ടി.ഏ. പ്രസിഡണ്ട്= സുധീർ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാര്‍ |
സ്കൂള്‍ ചിത്രം=42049_picture1.jpg ‎|
സ്കൂള്‍ ചിത്രം=42049_picture1.jpg ‎|
}}
}}

11:23, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി വി യു പി എസ്സ് നാവായ്ക്കു്ളം
വിലാസം
നാവായിക്കുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ജെ വി
അവസാനം തിരുത്തിയത്
04-01-2017JAHFARUDEEN.A



പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ . പളളിക്കല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.