"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 220: വരി 220:
കവിത -നിമിഷ S 8D
കവിത -നിമിഷ S 8D

സംഘഗാനം- അതുല്യ ആൻഡ് പാർട്ടി</blockquote>'''Maths Club'''
സംഘഗാനം- അതുല്യ ആൻഡ് പാർട്ടി</blockquote>

'''ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23'''
=== '''Maths Club''' ===
<blockquote>[[പ്രമാണം:ഗണിത ക്ലബ് 22.jpg|ലഘുചിത്രം|ഗണിത ക്ലബ്]]

# ഒരു ക്ലാസിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം  ഗണിത ക്ലബിലേയ്ക്ക് തെരെഞ്ഞെടുത്തു.  അതത് ക്ലാസിലെ ഗണിത ടീച്ചർമാർക്ക് ചുമതല നൽകിയാണ് ഗണിതാഭിരുചി ഉള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്.
==== '''ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23''' ====
# പ്രഥമാധ്യാപികയേയും ക്ഷണിച്ച് കൊണ്ട് ഗണിത ക്ലബിൻ്റെ ഉദ്ഘാടനം 16/06/22 ന് നടത്തി.
# 7/10/22 ഗണിത ക്വിസ് സംഘടിപ്പിച്ച
# പൈദിനാചരണം നടത്തി; ചിത്രങ്ങൾ ചേർത്ത് വിദ്യാർത്ഥികൾ തന്നെ കൊളാഷ് നിർമ്മിച്ച് പ്രദർശിപ്പിച്ചു.

*ഒരു ക്ലാസിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം  ഗണിത ക്ലബിലേയ്ക്ക് തെരെഞ്ഞെടുത്തു.  അതത് ക്ലാസിലെ ഗണിത ടീച്ചർമാർക്ക് ചുമതല നൽകിയാണ് ഗണിതാഭിരുചി ഉള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്.
* പ്രഥമാധ്യാപികയേയും ക്ഷണിച്ച് കൊണ്ട് ഗണിത ക്ലബിൻ്റെ ഉദ്ഘാടനം 16/06/22 ന് നടത്തി.
* 7/10/22 ഗണിത ക്വിസ് സംഘടിപ്പിച്ച
* പൈദിനാചരണം നടത്തി; ചിത്രങ്ങൾ ചേർത്ത് വിദ്യാർത്ഥികൾ തന്നെ കൊളാഷ് നിർമ്മിച്ച് പ്രദർശിപ്പിച്ചു.
</blockquote>
<blockquote>[[പ്രമാണം:ഗണിത ശാസ്ത്ര ദിനം 22.jpg|ലഘുചിത്രം|ഗണിത ശാസ്ത്ര ദിനം]]

==== '''ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു''' ====
രാമാനുജന്റെ ജീവിത ഏടുകൾ കൊളാഷാക്കി തയ്യാറാക്കി. ഗണിത വിഭാഗം HOD അത് പ്രകാശനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അത് കാണാൻ അവസരം ഒരുക്കി.</blockquote>

'''ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു'''
<blockquote>
==== '''ഗണിതലാബ് നിർമ്മാണം''' ====
[[പ്രമാണം:ഗണിതലാബ്22.jpg|ലഘുചിത്രം|ഗണിതലാബ്]]ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി</blockquote>

രാമാനുജന്റെ ജീവിത ഏടുകൾ കൊളാഷാക്കി തയ്യാറാക്കി. ഗണിത വിഭാഗം HOD അത് പ്രകാശനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അത് കാണാൻ അവസരം ഒരുക്കി.

'''ഗണിതലാബ് നിർമ്മാണം'''
<blockquote>
==== '''ശാസ്ത്ര മേള സബ് ജില്ലാതല സ്ഥാനങ്ങൾ''' ====
ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി</blockquote>

ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി
<blockquote>[[പ്രമാണം:ഗണിത ശലഭങ്ങൾ22.jpg|ലഘുചിത്രം|ഗണിത ശലഭങ്ങൾ]]
 
'''ശാസ്ത്ര മേള സബ് ജില്ലാതല സ്ഥാനങ്ങൾ'''
 
ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി
 
'''ഗണിത ശലഭങ്ങൾ'''

==== '''ഗണിത ശലഭങ്ങൾ''' ====
പഠനോത്സവത്തിൽ ഗണിത ശലഭങ്ങൾ എന്ന പേരിൽ ഗണിതോത്സവം സംഘടിപ്പിയ്ക്കുന്നു

വിശ്വമാനവൻ എന്ന പേരിൽ നാടകം, ഗണിത ഒപ്പന, ഗണിത തിരുവാതിരപ്പാട്ട്, ഗണിത ഓട്ടൻ തുള്ളൽപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയുമായി ഗണിതോത്സവത്തിൽ അണി ചേരുന്നു.
വിശ്വമാനവൻ എന്ന പേരിൽ നാടകം, ഗണിത ഒപ്പന, ഗണിത തിരുവാതിരപ്പാട്ട്, ഗണിത ഓട്ടൻ തുള്ളൽപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയുമായി ഗണിതോത്സവത്തിൽ അണി ചേരുന്നു.</blockquote>
 
'''Sports Club'''
=== '''Sports Club''' ===
'''[https://www.youtube.com/watch?v=l88D4ICt7kc&t=8s കായിക പ്രവർത്തനങ്ങൾ]'''<blockquote>[[പ്രമാണം:കായികമേള 22.png|ലഘുചിത്രം|കായികമേള]]

'''കായിക പ്രവർത്തനങ്ങൾ'''
==== '''കായികമേള''' ====
 
ഉപജില്ലാ കായികമേളയിൽ വിവിധയിനങ്ങളിലായി 374 കുട്ടികൾ പങ്കെടുത്തു. ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച 53 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത 22 കുട്ടികൾ സമ്മാനാർഹരായി ദേശീയ കായികമേളയിൽ 14 കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ഗെയിംസിൽ ഖോ ഖോ കബഡി വോളിബോൾ നെറ്റ് ബാൾ ബാസ്ക്കറ്റ് ബോൾ ത്രോ ബോൾ ചെസ്സ് വടംവലി ടെന്നീസ് നീന്തൽ അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി</blockquote><blockquote>[[പ്രമാണം:ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം.jpg|ലഘുചിത്രം|ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം]]
'''കായികമേള'''
 
ഉപജില്ലാ കായികമേളയിൽ വിവിധയിനങ്ങളിലായി 374 കുട്ടികൾ പങ്കെടുത്തു. ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച 53 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത 22 കുട്ടികൾ സമ്മാനാർഹരായി ദേശീയ കായികമേളയിൽ 14 കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ഗെയിംസിൽ ഖോ ഖോ കബഡി വോളിബോൾ നെറ്റ് ബാൾ ബാസ്ക്കറ്റ് ബോൾ ത്രോ ബോൾ ചെസ്സ് വടംവലി ടെന്നീസ് നീന്തൽ അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
 
'''ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം'''

==== '''ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം''' ====
ബാഡ്മിൻറൺ ഷട്ടിൽ ക്രിക്കറ്റ് ഹോക്കി എന്നിവയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു കുട്ടികൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാണ് വിവിധയിനം ഗെയിമുകളിലേക്ക് തെരഞ്ഞെടുത്തത് പരിശീലനം നൽകുന്നത് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും          വിവിധയിനം       കായിക            മത്സരങ്ങളിൽ പങ്കെടുക്കൂന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്

ഉപജില്ലാ ചാമ്പ്യൻഷിപ്പുകളിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് കരാട്ടേക്ക്  ആറും വുഷുവിന് മൂന്നും ഷട്ടിൽ ബാഡ്മിൻറന് മൂന്നും ക്രിക്കറ്റിന് മൂന്നും കുട്ടികൾ വീതം പങ്കെടുത്തു
ഉപജില്ലാ ചാമ്പ്യൻഷിപ്പുകളിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് കരാട്ടേക്ക്  ആറും വുഷുവിന് മൂന്നും ഷട്ടിൽ ബാഡ്മിൻറന് മൂന്നും ക്രിക്കറ്റിന് മൂന്നും കുട്ടികൾ വീതം പങ്കെടുത്തു</blockquote><blockquote>[[പ്രമാണം:ഒരു സ്പോർട്സ് .jpg|ലഘുചിത്രം|ഒരു കുട്ടിക്ക് ഒരു സ്പോർട്സ് ]]
 
'''ഒരു കുട്ടിക്ക് ഒരു സ്പോർട്സ്'''

==== '''ഒരു കുട്ടിക്ക് ഒരു സ്പോർട്സ്''' ====
സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഒരു സ്പോർട്സ് നിർബന്ധമാക്കിയുള്ള സ്പോർട്സ് പ്രോഗ്രാമാണിത്. ഇത് വഴി കുട്ടികളിലെ അമിത ഊർജം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾകോള്ളുന്നതിനായി  സ്കൂളിൽ താഴെ പറയുന്ന സ്പോർട്സ് ഇനങ്ങൾ തുടങ്ങി.

വരി 283: വരി 274:
* ഖോ-ഖോ  
* ഖോ-ഖോ  
* കബഡി
* കബഡി
* ഫുട്ട്ബോൾ  
* ഫുട്ട്ബോൾ
* വോളീബോൾ  
* വോളീബോൾ
* നെറ്റ്ബോൾ  
* നെറ്റ്ബോൾ
* ബാസ്കറ്റ് ബോൾ  
* ബാസ്കറ്റ് ബോൾ
* ഹാൻഡ്ബാൾ  
* ഹാൻഡ്ബാൾ
* ത്രോ ബോൾ  
* ത്രോ ബോൾ
* ഹോക്കി  
* ഹോക്കി
* ക്രിക്കറ്റ്  
* ക്രിക്കറ്റ്
* ടെന്നികോയ്റ്റ്  
* ടെന്നികോയ്റ്റ്
* ഷട്ടിൽ ബാഡ്മിൻറൺ  
* ഷട്ടിൽ ബാഡ്മിൻറൺ
* ബോൾ ബാഡ്മിന്റൺ  
* ബോൾ ബാഡ്മിന്റൺ
* സ്വിമ്മിങ് ഇനങ്ങൾ (വാട്ടർ പോളോ ഉൾപ്പെടെ എല്ലാ ഈവന്റ്റുകളും)

* അത്ലറ്റിക്സ് ഇനങ്ങൾ (ഓട്ടം, ചാട്ടം, ത്രോസ്)
* അത്ലറ്റിക്സ് ഇനങ്ങൾ (ഓട്ടം, ചാട്ടം, ത്രോസ്)
</blockquote>

=== '''Eco Club''' ===
<blockquote>[[പ്രമാണം:പരിസ്ഥിതി ക്ലബ് 22.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്]]

==== '''ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം പരിസ്ഥിതി ദിനാചരണം''' ====
'''Eco Club'''
 
'''ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം പരിസ്ഥിതി ദിനാചരണം'''
 
ജൂൺ 5 അവധി ദിവസമായതിനാൽ  ജൂൺ  6 നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് കൃഷി ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും തദവസരത്തിൽ നടന്നു. വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
പോത്തൻകോട് കൃഷി ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും തദവസരത്തിൽ നടന്നു. വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.</blockquote><blockquote>[[പ്രമാണം:പോസ്റ്റർ 22.jpg|ലഘുചിത്രം|പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം]]
 
'''പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം'''
 
നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.
 
'''കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം'''
==== '''പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം''' ====
നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.</blockquote><blockquote>[[പ്രമാണം:വീഡിയോ ഗ്രാഫി 22.jpg|ലഘുചിത്രം|കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം]]

==== '''കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം''' ====
ലക്ഷ്യം: വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക.      കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുക.

വിത്ത് നട്ട് വിളവെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ, കുടുംബത്തോടൊപ്പം അവ പരിചരിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 15 മിനിട്ട്  ദൈർഘ്യമുള്ള വീഡിയോ അയയ്ക്കുക.

കുട്ടികൾ കൃഷി ചെയ്യുന്ന ചിത്രങ്ങൾ, വളർച്ചാഘട്ടങ്ങൾ, കുടുംബത്തോടൊപ്പമുള്ള പരിചരണം കൃഷി സംശയങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിൽ പങ്കുവച്ചു
കുട്ടികൾ കൃഷി ചെയ്യുന്ന ചിത്രങ്ങൾ, വളർച്ചാഘട്ടങ്ങൾ, കുടുംബത്തോടൊപ്പമുള്ള പരിചരണം കൃഷി സംശയങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിൽ പങ്കുവച്ചു</blockquote>
 
<blockquote>[[പ്രമാണം:പച്ചക്കറിത്തോട്ടം 22.jpg|ലഘുചിത്രം|സ്കൂളിനൊരു പച്ചക്കറിത്തോട്ടം]]
 
'''സ്കൂളിനൊരു പച്ചക്കറിത്തോട്ടം'''

==== '''സ്കൂളിനൊരു പച്ചക്കറിത്തോട്ടം''' ====
ലക്ഷ്യം: കാർഷിക സംസ്കാരം പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിയ്ക്കലും വിദ്യാർത്ഥികളിലെ അധിക ഊർജ്ജത്തെ സൃഷ്ടിപരമായി വിനിയോഗിയ്ക്കലും

വരി 333: വരി 315:
a) മണ്ണും കുമ്മായവും ചേർത്ത് ഒരു കൂട്ടുണ്ടാക്കി. കൊക്കോപിറ്റും ട്രൈക്കോഡർമ്മയും ചേർത്ത് നനച്ച് ചണച്ചാക്കുകളിൽ നിറച്ചു. ഈ മിശ്രിതങ്ങൾ 3 ആഴ്ച മാറ്റിവച്ചു.

b) സീഡോമൊണാസ് ചേർത്ത പ്രത്യേക മിശ്രിതം ഡ്രേകളിൽ നിറച്ച് വിത്ത്         പാകി.

ഈ ഘട്ടങ്ങളെല്ലാം വിദ്യാർത്ഥികളെയും പഞ്ചായത്ത് അംഗങ്ങളെയും കൃഷി വിദഗ്ധരേയും ഒരുമിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഒരു പ്രായോഗിക പാഠശാല നൽകുവാൻ കഴിഞ്ഞു.

c) പരിപാലിച്ച മണ്ണും കോക്കോപിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉളള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു.

d) ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി
d) ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി

e) ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ   നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.
e) ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ   നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.</blockquote><blockquote>[[പ്രമാണം:ധാന്യത്തോട്ടം.jpg|ലഘുചിത്രം|ചെറു ധാന്യത്തോട്ടം]]
 
'''ചെറു ധാന്യത്തോട്ടം'''

==== '''ചെറു ധാന്യത്തോട്ടം''' ====
എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. മായ ടീച്ചർ ചെറു ധാന്യ വിത്ത്പാകിക്കൊണ്ട് ചെറു ധാന്യത്തോട്ടത്തിനുള്ള പ്രവർത്തനങ്ങൾക്ക് ടി സ്കൂളിൽ തുടക്കമായി.

'''അംഗീകാരങ്ങൾ'''
<blockquote></blockquote>

വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്.
കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്. ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞടുത്തു. ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു.
'''നിനക്കെന്റെ ജീവജലം പദ്ധതി'''

<blockquote>
==== '''നിനക്കെന്റെ ജീവജലം പദ്ധതി''' ====
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു.

വരി 371: വരി 344:
ശ്രീ.ഡി വിമൽ കുമാർ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജർ പ്രതിനിധി ശ്രീ. പി പ്രവീൺ , സീനിയർ അസിസ്റ്റന്റ് ശ്രീമതി അനീഷ് ജ്യോതി, എക്കോ ക്ലബ് കൺവീനർ ശ്രീ. പി രാഹുൽ അധ്യാപകരായ ശ്രീമതി MS വിനീത , ശ്രീമതി ആർ രജിത, ശ്രീമതി DS അഞ്ജലി ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ , ശ്രീമതി രമാദേവി, PTA അംഗം വോൾഗ എന്നിവരും പരിസ്ഥിതി ക്ലബിലെ അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.

വേനലിൽ ദാഹനീരിനായി കേഴുന്ന ജീവജാലങ്ങൾക്കായി സ്കൂളിലെ കുട്ടികളെ ഒരുമിപ്പിച്ച് ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിന് ഉള്ള സംവിധാനം ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.   ഇതിന്റെ  ആദ്യഘട്ടം സ്കൂൾ തല ഉദ്ഘാടനം ആണ് എങ്കിലും രണ്ടാം ഘട്ടത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ഇത്തരത്തിൽ ജീവജാലങ്ങൾക്ക് ദാഹനീര് ഒരുക്കി അതിന്റെ ചിത്രങ്ങൾ എടുത്ത് പരിസ്ഥിതി ക്ലബിലെ ബന്ധപ്പെട്ടർക്ക് അയയ്ച്ച് തരിക എന്നതാണ്.  ദാഹജലം നുകരാൻ എത്തുന്ന ജീവജാലങ്ങളുടെ ഉൾപ്പെടെ ചിത്രങ്ങൾ കുട്ടികൾക്ക് അയയ്ക്കാം. ഇതുവഴി സഹജീവി സ്നേഹം , പ്രകൃതി നിരീക്ഷണം തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ എക്കോ ക്ലബ് കൺവീനർ രാഹുൽ.പി പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിദ്യാർത്ഥികളോടായി  പറഞ്ഞു
വേനലിൽ ദാഹനീരിനായി കേഴുന്ന ജീവജാലങ്ങൾക്കായി സ്കൂളിലെ കുട്ടികളെ ഒരുമിപ്പിച്ച് ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിന് ഉള്ള സംവിധാനം ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.   ഇതിന്റെ  ആദ്യഘട്ടം സ്കൂൾ തല ഉദ്ഘാടനം ആണ് എങ്കിലും രണ്ടാം ഘട്ടത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ഇത്തരത്തിൽ ജീവജാലങ്ങൾക്ക് ദാഹനീര് ഒരുക്കി അതിന്റെ ചിത്രങ്ങൾ എടുത്ത് പരിസ്ഥിതി ക്ലബിലെ ബന്ധപ്പെട്ടർക്ക് അയയ്ച്ച് തരിക എന്നതാണ്.  ദാഹജലം നുകരാൻ എത്തുന്ന ജീവജാലങ്ങളുടെ ഉൾപ്പെടെ ചിത്രങ്ങൾ കുട്ടികൾക്ക് അയയ്ക്കാം. ഇതുവഴി സഹജീവി സ്നേഹം , പ്രകൃതി നിരീക്ഷണം തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ എക്കോ ക്ലബ് കൺവീനർ രാഹുൽ.പി പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിദ്യാർത്ഥികളോടായി  പറഞ്ഞു</blockquote>
 
'''IT Club'''
 
'''ഐ ടി ക്ലബ്'''
 
സംസ്ഥാന തലത്തിൽ ഐ ടി ക്വിസ് മത്സാരത്തിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത്       A ഗ്രേഡ് നേടിയ ശ്രീഹരി എ എസ്
 
'''Charity'''
 
'''സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ'''
 
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.
 
'''ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.'''
 
2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.
 
'''പൊതിച്ചോറിന്റെ സ്നേഹ സ്പർശം'''
 
2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി
 
'''പൊതുവിജ്ഞാന ക്ലബ്'''
=== '''IT Club''' ===
<blockquote>
==== '''ഐ ടി ക്ലബ്''' ====
സംസ്ഥാന തലത്തിൽ ഐ ടി ക്വിസ് മത്സാരത്തിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത്       A ഗ്രേഡ് നേടിയ ശ്രീഹരി എ എസ്</blockquote>

=== '''പൊതുവിജ്ഞാന ക്ലബ്''' ===
വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ്  മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.

വരി 427: വരി 375:
2.12.22 അറിവ് നിറവ് അപ്പു സാർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി. 26 01 2023 ആയിരൂപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും 2001 രൂപയും കരസ്ഥമാക്കി 8.2.2023 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ സ്കൂൾതല ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി.

=== '''ലഹരി വിരുദ്ധ ക്ലബ്''' ===
 
'''പ്രവർത്തി പരിചയ മേള'''
 
'''വിനോദയാത്ര'''
 
നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
 
'''പഠനയാത്രകൾ'''
 
സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.
 
'''ലഹരി വിരുദ്ധ ക്ലബ്'''
 
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക്

വരി 493: വരി 424:
ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്
ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്

'''Charity'''
'''സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ'''
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.
'''ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.'''
2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.
'''പൊതിച്ചോറിന്റെ സ്നേഹ സ്പർശം'''
2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി
'''പ്രവർത്തി പരിചയ മേള'''
'''വിനോദയാത്ര'''
നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
'''പഠനയാത്രകൾ'''

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

'''Forces'''
'''Forces'''
വരി 557: വരി 516:

== '''പ്രവർത്തനങ്ങൾ  - 2021-22''' ==

=== '''SRADHA & NAVAPRBHA''' ===
'''പ്രവർത്തനങ്ങൾ  - 2021-22'''
 
'''SRADHA & NAVAPRBHA'''
 
These are the programmes implemented by government and aided schools in Kerala under the support of RMSA.Sradha and Navaprabha provide academic support for the 8th standard and 9th standard students respectively who are lagging behind in studies owing to social, financial and other reasons so that they can come on a par with other students.

വരി 571: വരി 527:
The students who are selected for Sradha and Navaprabha projects are under the continuous monitoring and support of an expert panel of teachers.Thus we take care of the academic improvement of all type of students in our school.

=== '''SNEHA THANAL - KARUNYA KOOTTAYMA''' ===
 
'''SNEHA THANAL - KARUNYA KOOTTAYMA'''
 
There is a proverb:" Charity begins at home". This proverb evoked a thought in our minds to organise a KARUNYA KOOTTAYMA _ SNEHATHANAL in our school two years back.As school is the second home for the students,it is the duty of we teachers to develop moral values in their mind and to make them kind at heart and to possess compassion from their early days towards the weak and the needy in the society.

വരി 585: വരി 538:
The main motto of Snehathanal karunyakoottayma is to teach our children good things and to inculcate moral values in them, because it will build a better society.

=== '''VIDYA JYOTHI CAMP''' ===
 
'''VIDYA JYOTHI CAMP'''
 
Vidyajyothi is a programme of the district panchayat to improve the SSLC pass percentage and academic standards in schools under it.

വരി 599: വരി 549:
We give continuous support and confidence to our vidyajyothi students.We maintain a continuous and strong rapport with their parents.We succeeded in making a feel in their mind that their school is always with them for their success.We conducted vidyajyothi camp also for our students last year by giving importance to each subject.Our school is always with the vidyajyothi with the vidyajyothi students from the beginning of the academic year towards the end,till they are appearing for the SSLC exam.Thus we succeed in improving the pass percentage and also the grades of our students.Each and Every student is that much important and worthy for our school.

=== '''VILAVEDUPPU''' ===
 
'''VILAVEDUPPU'''  
 
Project done by Eco Club
Project done by Eco Club

=== '''CLEAN LVHS''' ===
 
'''CLEAN LVHS'''
 
Making Students aware about the cleanliness.

=== '''FIT LVHS''' ===
 
'''FIT LVHS'''
 
Measuring complete fitness of a student. We measure all motor qualities, their height and weight. This is done to all students in the school. According to this students are asssigned to various sports.

=== '''SPORTS''' ===
 
'''SPORTS'''
 
This is one of the main things in LVHS. We have participated 374 students in school level competitions. Produced 22 State level players and 14 National level players. The sports which we specialised are Football, Hockey, Handball, Kho-Kho, Kabaddi, Netball, Basketball, Throwball, Shuttle and Ball badminton, Tennikoit, All Athletic events & All Aquatic events including Waterpolo.

549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908746" എന്ന താളിൽനിന്ന് ശേഖരിച്ചത്