"മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാനത്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:39, 11 മേയ് 2023-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പാറി നടക്കണ പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പാറിപ്പോവണതെങ്ങോട്ടാ
പൂക്കൾ തോറും തെണ്ടി നടക്കും
പൂമ്പാറ്റേ നീ എങ്ങോട്ടാ
പല പല വർണ്ണ ചിറകുകളാട്ടി
പറന്നു നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിൽ പമ്മി നടക്കും
വർണ്ണ ചിറകുളള പൂമ്പാറ്റേ
നിന്നെ പോലെ പാറി നടക്കാൻ
കൊതിയൂറുന്നു പൂമ്പാറ്റേ.........
 

ശ്രീനന്ദ്
2 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 11/ 05/ 2023 >> രചനാവിഭാഗം - കവിത