"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
</gallery>
</gallery>

==== 1.ക്ലാസ്സ് പി.ടി.എ ====
==== 1.ക്ലാസ്സ് പി.ടി.എ. ====
വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂട്ടായ പ്രവർത്തനമാണ്. വിദ്യാർത്ഥികൾക്കും അധ്യാകർക്കുമൊപ്പം രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനും അതിൽ നിർണായകമായ പങ്കുണ്ട്. പഠനപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും എങ്ങിനെയാണന്നും എന്ത് പിന്തുണയാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും രക്ഷിതാക്കൾക്ക് ധാരണ നൽകുന്നതിനും തന്റെ കുട്ടിയുടെ സവിശേഷ കഴിവുകൾ അധ്യാപകരെ അറിയിക്കാനും ക്ലാസ് പി.ടി.എകൾ അവസരമൊരുക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് തല പി.ടി.എ കൾ രണ്ട് ദിവസങ്ങളിലായി നടന്നു. യു പി വിഭാഗത്തിന്റേത് ആഗസ്ത് 10 നും എൽ പി വിഭാഗത്തിന്റേത് ആഗസ്ത് 11 നും നടന്നു.  

വരി 42: വരി 42:
പ്രമാണം:Cpta2022-2.png
പ്രമാണം:Cpta2022-2.png
</gallery>
</gallery>
==== '''2.ക്ലാസ് പി ടി എ കൾ''' ====
പാദവാർഷിക മൂല്യനിർണയത്തിനു ശേഷമുള്ള കുട്ടികളുടെ നില ചർച്ച ചെയ്യുന്നതിനും പഠനവിടവുകൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായുള്ള ക്ലാസ് പി.ടി.എ കളുടെ ആദ്യ ഘട്ടം സപ്തംബർ 20 ന് 6, 7 ക്ലാസുകളിൽ നടന്നു. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ക്ലാസ് പി.ടി.എ കൾ. ക്ലാസിലെ ഓരോ വിഷയത്തിന്റെയും പൊതു നിലകളും ഓരോ വിഷയത്തിലും കുട്ടികൾ നേടിയ സ്കോറുകളും പൊതുവായി അവതരിപ്പിച്ചു. ഏത് വിഷയത്തിന്റെ ഏത് മേഖലയിലാണ് പ്രയാസമെന്ന് തിരിച്ചറിയാനും പരിഹാര ബോധനപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും സഹായകരമായിരുന്ന തരത്തിലായിരുന്നു പൊതു ചർച്ചകൾ. രണ്ടാം ടേമിൽ സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും നടക്കുന്ന വിവിധ മേളകളെക്കുറിച്ചും അതിൽ ഓരോ കുട്ടിയുടെയും പങ്കാളിത്തം സംബന്ധിച്ചും ക്ലാസധ്യാപകർ വിശദീകരിച്ചു. പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രയാസമുള്ള രക്ഷിതാക്കളെ കേൾക്കാനും അധ്യാപകർ സമയം കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും.
[[പ്രമാണം:Cpta2022-3.png|നടുവിൽ|ലഘുചിത്രം]]

==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ====
==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ====
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907672" എന്ന താളിൽനിന്ന് ശേഖരിച്ചത്