Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ====
==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ====
വിദ്യാഭ്യാസമെന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗഭാക്കാണ് ഓരോ രക്ഷിതാവും. വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ പകരുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ആർജിക്കുന്നതിനും പഠനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി ആഗസ്ത് 23,24 തീയ്യതികളിലായി പ്രീ- പ്രൈമറി വിഭാഗത്തിന്റെ ക്ലാസ് പി.ടി.എ കൾ നടന്നു. എൽ.കെ.ജി, യു കെജി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം യോഗങ്ങളാണ് നടത്തിയത്.
   യോഗത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എം രതീഷ്, സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രീ- പ്രൈമറി അധ്യാപികമാരായ ശ്രീമതി ഷീബ സി, ശ്രീമതി പൂർണിമ വി, ശ്രീമതി ജീന കെ കെ എന്നിവർ നേതൃത്വം നൽകി. എല്ലാ രക്ഷിതാക്കളും പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തു എന്നുള്ളത് ക്ലാസ് പി.ടി.എ യുടെ വിജയം തന്നെയാണ്.
[[പ്രമാണം:Cpta2022-4.png|നടുവിൽ|ലഘുചിത്രം]]


=== 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ ===
=== 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ ===
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907675" എന്ന താളിൽനിന്ന് ശേഖരിച്ചത്