"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
== '''1. പഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''1. പഠ്യേതര പ്രവർത്തനങ്ങൾ''' ==


=== 1. ക്ലാസ്സ് പി.ടി.എ ===
=== 1. പി.ടി.എ ജനറൽബോഡി യോഗം ===
[[പ്രമാണം:Pta2022-1.jpg|നടുവിൽ|ലഘുചിത്രം]]


=== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ===


=== 3. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ ===
ഒരു വിദ്യാലയത്തിന്റെ അക്കാദമിക – ഭൗതിക മേഖലകളിൽ വലിയ പിന്തുണ നൽകാനുള്ള സംവിധാനമാണ് അധ്യാപക രക്ഷാകർതൃസമിതികൾ. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന പ്രവർത്തക സമിതി വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഓരോ വർഷവും പുതിയ പ്രതിനിധികളെ കണ്ടെത്താനായി ജനറൽബോഡി യോഗങ്ങൾ ചേരേണ്ടതുണ്ട്. ജനറൽബോഡി യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടുകളും വരവ് ചെലവ് കണക്കുകളും പി.ടി.എ യുടെ അംഗീകാരത്തിനായി അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്.


=== 4. അറിഞ്ഞ് കഴിക്കാം ===
   2022-23 അക്കാദമിക വർഷത്തെ പി.ടി.എ യുടെ ാദ്യ ജനറൽബോഡി യോഗം 2022 ജൂലായ് 27 ബുധനാഴ്ച  2 മണിക്ക് വിദ്യാലയ ഓഡിറ്റോറിയത്തിൽ ചേർന്നു.
 
ഹെഡ്മാസ്റ്റർ ശ്രീ. എം പി ശശിധരന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ സി യശോനാഥ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സ്കൂളി‍ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിദ്യാലയത്തിലെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പവർപോയിന്റ് പ്രസന്റേഷൻ  ശ്രീ സജിത്ത് മാഷ് നടത്തി. കോവിഡ് കാലത്തും മികവുറ്റ പ്രവർത്തനങ്ങൾ നടത്താനായി എന്നത് വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത പ്രവർത്തനം.
 
മട്ടന്നൂർ നഗരസഭാ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ചെയർപേഴ്സൺ ശ്രീമതി അനിതാവേണു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീന എന്നിവർ യോഗത്തിൽ സംബന്ധിച്ചില്ല.
 
 
മട്ടന്നൂർ കോളേജ് ചരിത്രവിഭാഗം മേധാവിയും നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ ഡോ. രാധാമണി ജനറൽബോഡി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി സ്കൂൾ പ്രവർത്തനങ്ങളിൽ പി.ടി.എ യുടെ പങ്കിനെ ശ്ലാഘിച്ചുകൊണ്ട് സംസാരിച്ചു.
 
വിദ്യാലയത്തിലെ നിലവിലെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. സി.യശോനാഥ് വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങള‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക പിന്തുണ നൽകുന്നതിനും നൽകിയ സേവനങ്ങൾ വിലപ്പെട്ടതാ ണെന്ന് വിദ്യാലയം തിരിച്ചറിയുന്നു. അദ്ദേഹത്തിനുള്ള ഉപഹാരസമർപ്പണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം രതീഷ് നിർവ്വഹിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ എസ്.എസ്.എൽ, സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടി മികവ് തെളിയിച്ച കുട്ടികളെ വേദിയിൽ അനുമോദിച്ചു. സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. ജയതിലകൻ മാസ്റ്റർ കുട്ടികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു.
 
 
തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കമ്മറ്റി അവതരിപ്പിച്ച പാനൽ യോഗം ഏകകണ്ഠേന അംഗീകരിച്ചു. പി.ടി.എ പ്രസിഡന്റായി ശ്രീ. എം രതീഷും വൈസ് പ്രസിഡന്റായി ശ്രീ.പി വിജിത്ത് കുമാറും മദർ പി.ടി. പ്രസിഡന്റായി ശ്രീമതി അജിനപ്രമോദും വൈസ് പ്രസിഡന്റായി ശ്രീമതി സജിമ വിജിത്തും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ. എ കെ ശ്രീധരൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി അജിന, എസ്.ആർ.ജി കൺവീനർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.<gallery mode="slideshow">
പ്രമാണം:Pta2022-2.png
പ്രമാണം:Pta2022-3.jpg
പ്രമാണം:Pta2022-4.png
പ്രമാണം:Pta2022-5.png
പ്രമാണം:Pta2022-6.png
പ്രമാണം:Pta2022-7.png
പ്രമാണം:Pta2022-8.png
പ്രമാണം:Pta2022-9.jpg
പ്രമാണം:Pta2022-10.png
</gallery>
 
==== 1.ക്ലാസ്സ് പി.ടി.എ ====
വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂട്ടായ പ്രവർത്തനമാണ്. വിദ്യാർത്ഥികൾക്കും അധ്യാകർക്കുമൊപ്പം രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനും അതിൽ നിർണായകമായ പങ്കുണ്ട്. പഠനപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും എങ്ങിനെയാണന്നും എന്ത് പിന്തുണയാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും രക്ഷിതാക്കൾക്ക് ധാരണ നൽകുന്നതിനും തന്റെ കുട്ടിയുടെ സവിശേഷ കഴിവുകൾ അധ്യാപകരെ അറിയിക്കാനും ക്ലാസ് പി.ടി.എകൾ അവസരമൊരുക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് തല പി.ടി.എ കൾ രണ്ട് ദിവസങ്ങളിലായി നടന്നു. യു പി വിഭാഗത്തിന്റേത് ആഗസ്ത് 10 നും എൽ പി വിഭാഗത്തിന്റേത് ആഗസ്ത് 11 നും നടന്നു.
 
   രക്ഷിതാക്കളിലൊരാൾ അധ്യക്ഷനായി പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പഠനപ്രവർത്തനങ്ങൾ, അതിലെ പങ്കാളിത്തം, പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശുചിത്വ ആഹാര ശീലങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ചർച്ചക്ക് വിധേയമാക്കി. ഓരോ വിഷയത്തിന്റെയും അധ്യാപകർ ക്ലാസുകളിലെത്തി രക്ഷിതാക്കളുമായി സംവദിച്ചു. ഏറെ പ്രയോജനകരമായിരുന്നുവെന്ന തിരിച്ചറിവോടെ വൈകുന്നേരം 4 മണിയോടെ യോഗങ്ങൾ അവസാനിച്ചു.<gallery>
പ്രമാണം:Cpta2022-1.png
പ്രമാണം:Cpta2022-2.png
</gallery>
 
==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ====
 
=== 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ ===
 
=== 3. അറിഞ്ഞ് കഴിക്കാം ===


== '''2. പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
== '''2. പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907664" എന്ന താളിൽനിന്ന് ശേഖരിച്ചത്