"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തു മാറ്റിമറിച്ചിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകാരണങ്ങൾക്കും ഇത്തരം ഒരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിൽ വന്നത്. | ||
{{Infobox littlekites | |||
വിവര വിനിമയ സാങ്കേതിക വിദ്യയെ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈധഗ്ദ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്.സാങ്കേതിക വിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗത്മകമായും ലിറ്റിൽ കൈറ്റ്സ് പ്രയോജനംപ്പെടുത്തുന്നു. ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ വീഡിയോ ഡോക്യൂമെന്റഷൻ എന്നിവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കലോത്സവം സ്പോർട്സ് വിവിധ ക്ലബ്ബ് പരിപാടികൾ എന്നിവയുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്യാറുണ്ട്. | |||
ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സസ് ജ്യോതി. എം. പി,റംല. പി.{{Infobox littlekites | |||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|അധ്യയനവർഷം= | |അധ്യയനവർഷം= | ||
22:48, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തു മാറ്റിമറിച്ചിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകാരണങ്ങൾക്കും ഇത്തരം ഒരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിൽ വന്നത്.
വിവര വിനിമയ സാങ്കേതിക വിദ്യയെ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈധഗ്ദ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്.സാങ്കേതിക വിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗത്മകമായും ലിറ്റിൽ കൈറ്റ്സ് പ്രയോജനംപ്പെടുത്തുന്നു. ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ വീഡിയോ ഡോക്യൂമെന്റഷൻ എന്നിവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കലോത്സവം സ്പോർട്സ് വിവിധ ക്ലബ്ബ് പരിപാടികൾ എന്നിവയുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്യാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സസ് ജ്യോതി. എം. പി,റംല. പി.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 06-05-2023 | AGHOSH.N.M |