"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
==ലിറ്റിൽ കൈറ്റ്സ്== | ==ലിറ്റിൽ കൈറ്റ്സ്== | ||
10:52, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ ഈ അദ്ധ്യായന വർഷം ഡിസംബർ 2021 ൽ ആരംഭിച്ചു. HM-ന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മലയാളം കമ്പ്യൂട്ടിങ്ങ് പഠിപ്പിക്കുകയും രക്ഷകർത്താകൾക്ക് 'മൊബൈൽ ഉപയോഗത്തിന്റെ ഗുണങ്ങളും ദോഷങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും ചെയ്തു. 21/01/2022 ൽ LK ക്യാമ്പ് നടത്തുകയുണ്ടായി. കുട്ടികൾ ഓരോ പ്രവർത്തനങ്ങളും, കുഞ്ഞുപട്ടങ്ങളായി, വളരെ ആസ്വദിച്ചു ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ നടന്നു വരുന്നു.