"ഹൈസ്ക്കൂൾ വാവോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
*സുരീലി ഹിന്ദി | *സുരീലി ഹിന്ദി | ||
*വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു | *വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു | ||
11:12, 1 മേയ് 2023-നു നിലവിലുള്ള രൂപം
ഗാന്ധിദർശൻ | ഇംഗ്ലീഷ് ക്ലബ് | ഹിന്ദി മഞ്ച് | ഹെൽത്ത് ക്ലബ് |
മറ്റു ക്ലബ്ബുകൾ
- ഹിന്ദി ക്ലബ്ബ്
- ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക. ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക. പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ പ്രയോഗം പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു തയാറാക്കാനും നിർദേശം നൽകി.ജൂലൈ 31 പ്രേംചന്ദ് ദിനംസെപ്തംബർ 14 ഹിന്ദി ദിനം എന്നിവ സമുചിതമായി ഓൺലൈനായി ആചരിച്ചു
- സുരീലി ഹിന്ദി
- വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു