കൊറോണ പ്രതിവിധികൾ

  • 29/10/2021 ൽ നടന്ന ഹെൽത്ത്‌ മോണിറ്ററിങ് കമ്മിറ്റി മീറ്റിംഗിൽ എച്ച് എം ശശികുമാർ സർ എല്ലാപേരെയും സ്വാഗതം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ നൗഫൾ സർ പങ്കെടുത്തു, കോവിഡിനെ കുറിച്ച്  സംസാരിച്ചു.കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല (തൊണ്ട വേദന, പനി, ചുമ, തുമ്മൽ ) വന്നു കഴിഞ്ഞാൽസിക്ക് റൂമിൽ കിടത്തണം, അവിടെ  ഒരു രജിസ്റ്റർ ഉണ്ടാവണം,തെർമൽ സ്കാനിംഗ് ഉപയോഗിച്ച് കുട്ടികളുടെ ശരീരോക്ഷ്മാവ് നോക്കി  രേഖ പ്പെടുത്തണം. കുടിവെള്ളം ക്ലോറിനേഷൻ നടത്തിയിരിക്കണം എന്നും പറഞ്ഞു