"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
പ്രൈമറി ക്ലാസ്സുകളിൽ ശാസ്ത്രപഠനം നടക്കുന്നത് പ്രകൃതിയെന്ന വിശാലമായ പരീക്ഷണശാലയിൽ വച്ചാണ്.ചുറ്റുപാടുമുള്ള വായു,ജലം,മണ്ണ് ,സസ്യങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് കൗതുകങ്ങളുടെയും ജിജ്ഞാസയുടെയും കൂമ്പാരങ്ങളാണ്.നിരീക്ഷണം,പരീക്ഷണം,വർഗീകരണം എന്നിവയിലൂടെ ശാസ്ത്രാന്വേഷണകുതുകികളാക്കാനുള്ള ഒരു ശ്രമമാണ് ശാസ്ത്രക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സത്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനും,ശാസ്ത്രകൗതുകത്തിന്റെ അനുഭൂതി നുകരാനും ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സാധിക്കും.ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരം പ്രവർത്തനങ്ങളും ശില്പശാലകളും നടത്തി വരുന്നു . | പ്രൈമറി ക്ലാസ്സുകളിൽ ശാസ്ത്രപഠനം നടക്കുന്നത് പ്രകൃതിയെന്ന വിശാലമായ പരീക്ഷണശാലയിൽ വച്ചാണ്.ചുറ്റുപാടുമുള്ള വായു,ജലം,മണ്ണ് ,സസ്യങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് കൗതുകങ്ങളുടെയും ജിജ്ഞാസയുടെയും കൂമ്പാരങ്ങളാണ്.നിരീക്ഷണം,പരീക്ഷണം,വർഗീകരണം എന്നിവയിലൂടെ ശാസ്ത്രാന്വേഷണകുതുകികളാക്കാനുള്ള ഒരു ശ്രമമാണ് ശാസ്ത്രക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സത്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനും,ശാസ്ത്രകൗതുകത്തിന്റെ അനുഭൂതി നുകരാനും ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സാധിക്കും.ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരം പ്രവർത്തനങ്ങളും ശില്പശാലകളും നടത്തി വരുന്നു . | ||
2022 -2023 വർഷത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾ തല ശാസ്ത്രമേള . ലഘു പരീക്ഷണങ്ങൾ, ശേഖരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ മത്സര രൂപത്തിലായിരുന്നു മേള . കുട്ടികൾക്ക് ലഘു പരീക്ഷണങ്ങളിൽ ഏർപ്പെടാനും കണ്ടെത്തലുകൾ നടത്താനും സ്വയം നിഗമനങ്ങളിൽ എത്തിച്ചേരാനും ശാസ്ത്ര മേള കൊണ്ട് സാധിച്ചു. സ്കൂൾ തല ശാസ്ത്ര മേളയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ സബ്ജില്ലാ തല ശാസ്ത്ര മേളയിലും മികവ് തെളിയിച്ചു .ശേഖരണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും പരീക്ഷണം, ചാർട്ട് എഴുത്ത് എന്നിവയിൽ എ ഗ്രേഡും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ നേടി. | |||
=== സാമൂഹ്യ ശാസ്ത്ര ക്ലബ് === | |||
കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി തയ്യാറാക്കിയതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .വിജ്ഞാന വർദ്ധനവിനൊപ്പം കുട്ടികളിൽ അന്വേഷണ ത്വരയും | കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി തയ്യാറാക്കിയതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .വിജ്ഞാന വർദ്ധനവിനൊപ്പം കുട്ടികളിൽ അന്വേഷണ ത്വരയും | ||
ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക,പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾകൊള്ളുന്ന .സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക.താനും തന്റെ ചുറ്റുപാടുമായുള്ള ബന്ധം മനസ്സിലാക്കുക,അതിനനുസരിച്ച് പ്രവർത്തിക്കുക.എന്നിവയൊക്കെ യാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചാരണങ്ങൾ ആചരിക്കുന്നു.സ്വാതന്ത്ര ദിനം ,ഹിരോഷിമ നാഗസാക്കി ദിനം എന്നിവ വിപുല മായിത്തന്നെ ആചരിച്ചു.ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി പൊതു സമൂഹത്തിനിടയിൽയുദ്ധത്തിന്റെ ഭീകരത കാണിച്ചു കൊടുക്കാനും അതു മൂലം ഉണ്ടായ ഭവിഷത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സാധിച്ചു. കൂടാതെ ഭരണഘടന ദിനം,മനുഷ്യാവകാശ ദിനം,ബാലാവകാശ ദിനം എന്നിവ ആചരിക്കുന്നതിലൂടെ നമ്മുടെ അവകാശങ്ങളെ കുറിച്ചും നാം പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നു. | ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക,പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾകൊള്ളുന്ന .സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക.താനും തന്റെ ചുറ്റുപാടുമായുള്ള ബന്ധം മനസ്സിലാക്കുക,അതിനനുസരിച്ച് പ്രവർത്തിക്കുക.എന്നിവയൊക്കെ യാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചാരണങ്ങൾ ആചരിക്കുന്നു.സ്വാതന്ത്ര ദിനം ,ഹിരോഷിമ നാഗസാക്കി ദിനം എന്നിവ വിപുല മായിത്തന്നെ ആചരിച്ചു.ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി പൊതു സമൂഹത്തിനിടയിൽയുദ്ധത്തിന്റെ ഭീകരത കാണിച്ചു കൊടുക്കാനും അതു മൂലം ഉണ്ടായ ഭവിഷത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സാധിച്ചു. കൂടാതെ ഭരണഘടന ദിനം,മനുഷ്യാവകാശ ദിനം,ബാലാവകാശ ദിനം എന്നിവ ആചരിക്കുന്നതിലൂടെ നമ്മുടെ അവകാശങ്ങളെ കുറിച്ചും നാം പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നു. | ||
2022-2023 | |||
=== ഗണിത ക്ലബ് === | |||
കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും, ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അവരിൽ അന്തർലീനമായി കിടക്കുന്ന ഗണിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനുമായി ചെമ്രക്കാട്ടൂർ ജി.എൽ.പി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പരിപാടികൾ നടത്തി. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പഠനോപകര ശിൽപ്പശാല ,സ്കൂൾ ഗണിത ശാസ്ത്രമേള, ഗണിത കളികൾ പരിചയപ്പെടൽ, ക്വിസ്സ് എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയിട്ടുണ്ട്. | കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും, ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അവരിൽ അന്തർലീനമായി കിടക്കുന്ന ഗണിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനുമായി ചെമ്രക്കാട്ടൂർ ജി.എൽ.പി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പരിപാടികൾ നടത്തി. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പഠനോപകര ശിൽപ്പശാല ,സ്കൂൾ ഗണിത ശാസ്ത്രമേള, ഗണിത കളികൾ പരിചയപ്പെടൽ, ക്വിസ്സ് എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയിട്ടുണ്ട്. | ||