"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/ചരിത്രം എന്ന താൾ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:44, 26 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി C P രമാദേവി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം:21 ക്ലാസ്സ്‌ മുറികളും 2 സ്റ്റാഫ്‌ റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ്‌ മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. (തുടർന്ന് വായിക്കുക )

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,ജൈവ വൈവിധ്യഉദ്യാനം,ഭക്ഷ്യമേളകൾ,പുരാവസ്തു പ്രദർശനം,കായികപരിശീലനം ,യോഗക്ലാസ്സ് 

ക്ലബ്‌ പ്രവർത്തനങ്ങൾ

പരിസ്ഥിതിക്ലബ്ബ് :ഗാന്ധിമരം നടൽ,പച്ചക്കറിത്തോട്ട നിർമ്മാണം ,ജൈവവൈവിധ്യഉദ്യാനവിപുലീകരണം

ശാസ്ത്രക്ലബ്ബ് :

സാമൂഹ്യശാസ്ത്ര ക്ലബ്ബ് :

ഇംഗ്ലീഷ് ക്ലബ്ബ് :

വിദ്യാരംഗം:

മുൻ സാരഥികൾ

സർവശ്രീ Aനീലകണ്ഠൻമൂസദ്,ശങ്കുണ്ണിമേനോൻ,Aനാരായണൻ മൂസദ്,Pഗോവിന്ദൻ നായർ,K കമലമ്മ,TKകൃഷ്ണവർമ,TCമൂകാമി,M വിജയലക്ഷ്മി,TKനളിനി,Ckലളിതാബായ്,Sഷൈല,MPരുഗ്മിണി,CPരമാദേവിഎന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ്.ജേക്കബ്‌ സി ജോബ്‌, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.).

നേട്ടങ്ങൾ .അവാർഡുകൾ.

നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ

2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം