"വി വി എച്ച് എസ് എസ് താമരക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:36035SPC CL.jpg|ലഘുചിത്രം|'''CLEANING''']] | [[പ്രമാണം:36035SPC CL.jpg|ലഘുചിത്രം|'''CLEANING''']] | ||
[[പ്രമാണം:36035SPC 4.jpeg|നടുവിൽ|ലഘുചിത്രം|'''SPC PARADE''']] | [[പ്രമാണം:36035SPC 4.jpeg|നടുവിൽ|ലഘുചിത്രം|'''SPC PARADE''']] | ||
==സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി==. | |||
<div align="justify"> | |||
സ്കൂൾ ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, നൂറുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഡി, സിവിൽ പോലീസ് ഓഫിസർ പ്രസന്നകുമാരി ,എസ്.പി.സി കോ ഓർഡിനേറ്റർമാരായ ആർ അനിൽകുമാർ , പി.വി പ്രീത തുടങ്ങിയവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:36035 spc cmp1.jpg | |||
പ്രമാണം:36035 spc cmp2.jpg | |||
പ്രമാണം:36035 spc cmp3.jpg | |||
</gallery> | |||
</div> |
19:59, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി ). 2013 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.22 പെൺകുട്ടികളും 22 ആൺകുട്ടികളും ചേർന്ന് ആകെ 44 കുട്ടികൾ ചേരുന്നതാണ് ഒരു യൂണിറ്റ്. വളരെ അഭിമാനകരമായ നേട്ടങ്ങളും പ്രവർത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാണ് ഈ യൂണിറ്റ് മുന്നോട്ടുപോകുന്നത്




==സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി==.
സ്കൂൾ ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, നൂറുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഡി, സിവിൽ പോലീസ് ഓഫിസർ പ്രസന്നകുമാരി ,എസ്.പി.സി കോ ഓർഡിനേറ്റർമാരായ ആർ അനിൽകുമാർ , പി.വി പ്രീത തുടങ്ങിയവർ സംസാരിച്ചു.