"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(15028 സ്നേഹഭവനം താക്കോൽ കൈമാറ്റം) |
(സ്കൗട്ട് ഗൈഡ്സ് സംഗമം) |
||
വരി 1: | വരി 1: | ||
'''<u>2023 വർഷത്തെ പ്രവർത്തനങ്ങൾ</u>''' | |||
2023 ഫെബ്രുവരി 10 ,11 ,12 തീയതികളിൽ സ്കൗട്ട് ഗൈഡ്സ് സംഗമവും ജില്ലാ റാലിയും മാനന്തവാടി വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തു . | |||
[[പ്രമാണം:15028 സ്കൗട്ട് ഗൈഡ്സ് സംഗമം .jpg|ഇടത്ത്|ലഘുചിത്രം|15028 സ്കൗട്ട് ഗൈഡ്സ് സംഗമം ]] | |||
[[പ്രമാണം:15028 സ്കൗട്ട് ഗൈഡ്സ് സംഗമം 1.jpg|ലഘുചിത്രം|15028 സ്കൗട്ട് ഗൈഡ്സ് സംഗമം 1]] | |||
[[പ്രമാണം:15028 സ്കൗട്ട് ഗൈഡ്സ് സംഗമം 3.jpg|നടുവിൽ|ലഘുചിത്രം|15028 സ്കൗട്ട് ഗൈഡ്സ് സംഗമം 3]] | |||
'''<u>2022 വർഷത്തിലെ പ്രവർത്തനങ്ങൾ</u>''' | '''<u>2022 വർഷത്തിലെ പ്രവർത്തനങ്ങൾ</u>''' | ||
20:01, 24 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2023 വർഷത്തെ പ്രവർത്തനങ്ങൾ
2023 ഫെബ്രുവരി 10 ,11 ,12 തീയതികളിൽ സ്കൗട്ട് ഗൈഡ്സ് സംഗമവും ജില്ലാ റാലിയും മാനന്തവാടി വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തു .
2022 വർഷത്തിലെ പ്രവർത്തനങ്ങൾ
2022 ഏപ്രിൽ 4 , 5 തീയതികളിലായി ദ്വിദിന സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് നടത്തി .
2021 വർഷത്തിലെ പ്രവർത്തനങ്ങൾ
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് - പരിചിന്തന ദിനം
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് - പരിചിന്തന ദിനം
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഫെബ്രുവരി 22 ന് പരിചിന്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സർവോദയ ഹയർസെക്കന്ററി സ്കൂളിൽ 2022 ഫെബ്രുവരി 22 ന് പരിചിന്തന ദിനം ആചരിച്ചു. രാവിലെ 9 മണിക്ക് സിസ്റ്റർ ഗ്രേയ്സ് മരിയയുടെ നേതൃത്വത്തിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പതാക ഉയർത്തി. പ്രധാന അധ്യാപിക സിസ്റ്റർ ജെസി പോൾ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്ന് സ്കൗട്ട് ഗൈഡുകളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. ലോക സമാധനത്തിനും , പകർച്ചവ്യാധികൾക്കുമെതിരെ പ്രത്യേക പ്രാർത്ഥനയും നടത്തി. സ്കൗട്ട് ഗൈഡുകൾക്കായി ക്വിസ് മത്സരവും നടത്തി. പരിപാടികൾക്ക് സിസ്റ്റർ ഗ്രേയ്സ് മരിയ,ശ്രീമതി . ബിന്ദു മാത്യു,സിസ്റ്റർ ഡെൽന , ശ്രീ. അജീഷ്കുമാർ , ശ്രീ.ജൈസ് വിൻസെന്റ് എന്നിവർ നേത്യുത്വം നൽകി.