"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.
സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ഡിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. 

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം  ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6875 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ സയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം ആയി ചേർക്കുന്നു.
 
ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നു. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.
 
വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3 ആയി ചേർക്കുന്നു.
 
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു.   

== ഘടന ==
* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക. (പൂമുഖം ഒന്ന് റീഡിസൈൻ ചെയ്യൽ)
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
* വിദ്യാഭ്യാസജില്ലാ പേജുകളും ഉപജില്ലാ പേജുകളും ഇൻഫോബോക്സ് ഉൾപ്പെടെ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.
* പ്രൊജക്റ്റുകളിൽ എൻ്റെ വിദ്യാലയം കണ്ണി ചേർക്കുക.
* നിശ്ചിതമായ ഇടവേളയിൽ , (സാധിക്കുമെങ്കിൽ ആഴ്ചയിൽ)  '''ഇന്നത്തെ ശ്രദ്ധേയമായ ചിത്രം''' മാറ്റിച്ചേർക്കുക. കലോത്സവം, തിരികെ വിദ്യാലയത്തിലേക്ക് എന്നിവയിൽ നിന്ന് മികച്ച ചിത്രങ്ങൾ കണ്ടെത്തണം.
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.
== തിരുത്തൽ – മെച്ചപ്പെടുത്തൽ ==
* പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ    സംഘടിപ്പിക്കുക. (    ഇതിനു  സമ്മാനങ്ങളുമാവാം. -  സാമ്പത്തികമല്ല, Stars നൽകാം )          ( ഉദാ: പ്രാദേശികചരിത്രം ചേർക്കൽ ശിബിരം / ചരിത്രസ്മാരകചിത്രങ്ങൾ  ചേർക്കൽ ശിബിരം. )
* സ്ഥിരമായ അപ്ഡേഷൻ പ്രോൽസാഹിപ്പിക്കുക    •
* ഇൻഫോബോക്സിൽ  അത്യാവശ്യ വിവരങ്ങൾ മാത്രം നൽകുക.
* സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം‍ / സമ്പൂർണ്ണ /  HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക   

== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ ==
== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ ==
വരി 53: വരി 28:
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:'''  വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും.  ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം.  പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്.  ( മാതൃകകൾ )

* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ  ചേർക്കാം.  മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • അദ്ധ്യാപകരുടെ  രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം.  ഉറപ്പാക്കണം.

* പ്രവേശനോത്സവം 2022 - ചിത്രങ്ങൾ ചേർക്കൽ. (June 2022)
*
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br />
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br />
== പരിശീലനം  ==
== പരിശീലനം  ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903226" എന്ന താളിൽനിന്ന് ശേഖരിച്ചത്