"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(OK)
No edit summary
 
വരി 7: വരി 7:
=='''ശൗചാലയം'''==
=='''ശൗചാലയം'''==

'''''<br />
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.'''''  

വരി 28: വരി 27:
<nowiki>== പൂന്തോട്ടം ==</nowiki>
<nowiki>== പൂന്തോട്ടം ==</nowiki>

ONAM AGOSHAM
മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.

വരി 48: വരി 46:

== കിണ൪ ==
== കിണ൪ ==
PERUNNAL 1
വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.

<nowiki>== പച്ചക്കറിത്തോട്ടം ==</nowiki>

PACHAKKARI VILAVEDUPP

പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

== കമ്പൄൂട്ടർലാബ് ==
== കമ്പൄൂട്ടർലാബ് ==
COMPUTER CLASS
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സിലുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.

11:23, 19 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ചുറ്റ്മതിൽ

ശൗചാലയം

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജലനിധി

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല നിധി പദ്ധതി ഉണ്ട്

അക്ഷരമുന്നേറ്റം

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.
 കുട്ടികൾക്കുളളപാ൪ക്ക്
'⁠⁠⁠                                     കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. 
                                     ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന 
                                     കറങ്ങുന്ന ഊഞ്ഞാലും, സീ സോയും      പാർക്കിലുണ്ട്. കുട്ടികൾക്ക് 
                                     വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.

കഞ്ഞിപ്പുര

വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.

== പൂന്തോട്ടം ==

മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.

സ്കൂൾബസ്സ്

കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്.

വൈദൄുതീകരിച്ചക്ളാസ്‍മുറികൾ

⁠⁠⁠വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയിട്ടുണ്ട്.

എല്ലാക്ളാസിലും ഫാൻ

⁠⁠⁠ വേനൽക്കാലത്ത് ചൂട് കുറക്കാനായി എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

==TV ==

COMPUTER PADANAM

കളിഉപകരണങ്ങൾ

കുട്ടികൾക്ക് വിവിധ കളികളിൽ ഏർപ്പെടുന്നതിനായി വിവിധ കളി ഉപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. ഫുട്ബാൾ, ഷട്ടിൽ ബാറ്റ്സ്, വള്ളിച്ചാട്ടത്തിനുള്ള വള്ളികൾ, ചെസ്സ് ബോർഡ് തുടങ്ങിയ ക ളി യുപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ കായിക ശേഷിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ പ്രയോജനപ്പെടുത്തുന്നു.

കിണ൪

വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.

== പച്ചക്കറിത്തോട്ടം ==

പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

കമ്പൄൂട്ടർലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സിലുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.

കഞ്ഞിപ്പുര

വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.

കഥ പറയും ചുമരുകൾ

കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ

ചുമരുകൾകും കഥപറയാനുണ്ട്

ലൈബ്രറി

സ്കൂൾലൈബ്രറിയിലേക്ക്ഒരു പുസ്തകം

ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിക്കുന്നു