"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS18529 (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ) |
GMLPS18529 (സംവാദം | സംഭാവനകൾ) (signs) |
||
വരി 11: | വരി 11: | ||
== സുരക്ഷാ ക്ലബ് == | == സുരക്ഷാ ക്ലബ് == | ||
സ്കൂൾ പരിസരം അപകടരഹിതമായി സജ്ജീകരിച്ചു.കുഴികളും,മാളങ്ങളും ശരിയാം വിധം അടച്ചു വെചു.ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കി | സ്കൂൾ പരിസരം അപകടരഹിതമായി സജ്ജീകരിച്ചു.കുഴികളും,മാളങ്ങളും ശരിയാം വിധം അടച്ചു വെചു.ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കി. |
20:41, 17 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യ വേദി
ശ്രീ ജനു മഞ്ചേരി ഉദ്‌ഘാടനം നിർവ്വഹിച്ചു.കുട്ടികൾക്കായി കഥ,കവിത രചന മത്സരങ്ങൾ നടത്തി.
ഗണിത ക്ലബ്
രാമാനുജൻ ദിനം ആചരിച്ചു,ഗണിത മാഗസിൻ തയ്യാറാക്കി.ഗണിത ക്വിസ് മത്സരം നടത്തി.
സയൻസ് ക്ലബ്
സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ചന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വീഡിയോ പ്രദർശനം നടത്തി.ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി.യുദ്ധവിരുദ്ധറാലി നടത്തി.
സുരക്ഷാ ക്ലബ്
സ്കൂൾ പരിസരം അപകടരഹിതമായി സജ്ജീകരിച്ചു.കുഴികളും,മാളങ്ങളും ശരിയാം വിധം അടച്ചു വെചു.ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കി.