ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups48253 (സംവാദം | സംഭാവനകൾ)
'== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും''' == ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gups48253 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും''' ==
== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും''' ==
ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.
[[പ്രമാണം:48253 jagmag tara logo.jpeg|ലഘുചിത്രം|ജഗ് മഗ് താരാ ലോഗോ പ്രകാശനം]]
ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.<gallery mode="packed">
പ്രമാണം:48253 meri hindi.jpeg
പ്രമാണം:48253 jagmag tara logo.jpeg
പ്രമാണം:48253 notice jagmag tara.jpeg
</gallery>
 
== പ്രേം ചന്ദ് ജയന്ദി ദിനാചരണം ==
ജൂലൈ 31 - പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് അസംബ്ലി ,ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം, പ്രേംചന്ദ് കഥകളുടെ വായന, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. ജൂലൈ മാസത്തെ ജഗ്മഗ് താരകങ്ങൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.

23:18, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

ജഗ് മഗ് താരാ ലോഗോ പ്രകാശനം

ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.

പ്രേം ചന്ദ് ജയന്ദി ദിനാചരണം