"എസ് വി എൽ പി സ്കൂൾ, പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പരിസ്ഥിതി ക്ലബ്ബ് | ||
ശുചിത്വ ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
ലൈബ്രറി | |||
വിദ്യാരംഗം | |||
മലയാള ക്ലബ്ബ് -> -> | |||
മലയാള ക്ലബ്ബ് മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ | |||
പ്രധാന പങ്ക് വഹക്കുന്നു. സാഹിത്യ അഭിരുചി വളർത്തുന്നതിനും , സർഗാത്മക കഴിവ് വളർത്തുന്നതിനും മലയാള ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ നടത്തി വരുന്നു. എല്ലാവരുടെയും സഹകരണത്തോടെ , നല്ല പങ്കാളിത്തത്തോടെ ദിനാചരണം' സാഹിത്യ ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചന മത്സരങ്ങൾ കഥ കവിത രചന പ്രവർത്തനങ്ങൾ ' ലൈബ്രറി സന്ദർശന വും അംഗങ്ങളാക്കലും വായനച്ചങ്ങാത്തം ഇല പ്രൊജക്ടുമായി ബന്ധപ്പെട്ട കലാ മ്യുസിയം എൻ്റെ കേരളം യാത്രയും അനുഭവ ക്കുറിപ്പുകൾ പ്രദർശനം എന്നിവ നടത്തി. |
16:09, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
ഗണിത ക്ലബ്ബ്
ലൈബ്രറി
വിദ്യാരംഗം
മലയാള ക്ലബ്ബ് -> ->
മലയാള ക്ലബ്ബ് മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ
പ്രധാന പങ്ക് വഹക്കുന്നു. സാഹിത്യ അഭിരുചി വളർത്തുന്നതിനും , സർഗാത്മക കഴിവ് വളർത്തുന്നതിനും മലയാള ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ നടത്തി വരുന്നു. എല്ലാവരുടെയും സഹകരണത്തോടെ , നല്ല പങ്കാളിത്തത്തോടെ ദിനാചരണം' സാഹിത്യ ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചന മത്സരങ്ങൾ കഥ കവിത രചന പ്രവർത്തനങ്ങൾ ' ലൈബ്രറി സന്ദർശന വും അംഗങ്ങളാക്കലും വായനച്ചങ്ങാത്തം ഇല പ്രൊജക്ടുമായി ബന്ധപ്പെട്ട കലാ മ്യുസിയം എൻ്റെ കേരളം യാത്രയും അനുഭവ ക്കുറിപ്പുകൾ പ്രദർശനം എന്നിവ നടത്തി.