"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/സാജൻ പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നിലവിലെ കണ്ണി ശരിയാക്കി)
 
വരി 2: വരി 2:
==അവലംബം==
==അവലംബം==
<references />
<references />
[[വർഗ്ഗം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ]]

11:14, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിരണ്ട്-എൺപത്തിമൂന്ന് വർഷത്തിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്നു ചലച്ചിത്ര താരവും മിമിക്രി ആർടിസ്റ്റുമായ സാജൻ പള്ളുരുത്തി. സാജുമോൻ എന്നായിരുന്നു സ്കൂൾ രജിസ്റ്ററിലെ പേര്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'ആശകൾ തമാശകൾ' എന്ന പുസ്തകത്തിൽ സ്കൂൾ ഓർമ്മകൾ പങ്കു വയ്ക്കുന്നുണ്ട്. ക്ലാസ് ടീച്ചറായിരുന്ന രാജം ടീച്ചറാണ് ഇതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. [1]

രാജം ടീച്ചർ അന്ന്
രാജം ടീച്ചർ ഇന്ന്
ആശകൾ തമാശകൾ

അവലംബം