"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}}പുതിയ കെട്ടിടങ്ങൾ | {{HSchoolFrame/Pages}}'''പുതിയ കെട്ടിടങ്ങൾ''' | ||
[[പ്രമാണം:School Intnl.jpg|പകരം=പുതിയ കെട്ടിടം |ലഘുചിത്രം|പുതിയ കെട്ടിടം ]] | |||
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത് | |||
[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|CCTV Screen]] | |||
സി.സി.ടി.വി ക്യാമറകൾ | '''സി.സി.ടി.വി ക്യാമറകൾ''' | ||
വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. | വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. | ||
[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|Floodlight Stadium]] | |||
മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം | '''മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം''' | ||
നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. | നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. | ||
നവീകരിച്ച ലൈബ്രറി | |||
'''നവീകരിച്ച ലൈബ്രറി''' | |||
പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത് | പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത് | ||
പുതിയ പാചകപ്പുര | |||
'''പുതിയ പാചകപ്പുര''' | |||
സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്. | സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്. | ||
കൗൺസിലിംഗ് സെൻറർ | |||
'''കൗൺസിലിംഗ് സെൻറർ''' | |||
ലക്ഷ്മിവിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി. | ലക്ഷ്മിവിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി. | ||
ടെക്കീസ് പാർക്ക് | |||
'''ടെക്കീസ് പാർക്ക്''' | |||
സ്ക്കൂളിന്റെ കാമ്പസിനുള്ളിൽ തന്നെ ഒരു ഐ. ടി പാർക്ക്. | സ്ക്കൂളിന്റെ കാമ്പസിനുള്ളിൽ തന്നെ ഒരു ഐ. ടി പാർക്ക്. | ||
വിവിധ കായിക കോർട്ടുകൾ | |||
'''വിവിധ കായിക കോർട്ടുകൾ''' | |||
ഖോ-ഖോ, കബഡി, വോളിബാൾ , ത്രോബാൾ, ബാസ്കറ്റ്ബാൾ, നെറ്റ്ബാൾ , എന്നിവയുടെ കോർട്ടുകൾ ഉണ്ട്. ഇവയില്ലെല്ലാം പരിശീലനങ്ങളും നടത്തി വരുന്നു. | ഖോ-ഖോ, കബഡി, വോളിബാൾ , ത്രോബാൾ, ബാസ്കറ്റ്ബാൾ, നെറ്റ്ബാൾ , എന്നിവയുടെ കോർട്ടുകൾ ഉണ്ട്. ഇവയില്ലെല്ലാം പരിശീലനങ്ങളും നടത്തി വരുന്നു. | ||
ഐ. ടി റൂം | |||
'''ഐ. ടി റൂം''' | |||
നവീകരിച്ച ഐ.ടി റൂം കുട്ടികൾക്ക് വളരെ സുഗമമായി പഠിക്കാനുള്ള ക്രമീകരണം. | നവീകരിച്ച ഐ.ടി റൂം കുട്ടികൾക്ക് വളരെ സുഗമമായി പഠിക്കാനുള്ള ക്രമീകരണം. | ||
ഓഫീസ് | |||
'''ഓഫീസ്''' | |||
മനോഹരമായതും ആർക്കും അനായാസേന എന്ത് കാര്യത്തിനും കയറിവരുവാനും ഇരിക്കുവാനുമുള്ളതുമായ ഓഫീസ്. | മനോഹരമായതും ആർക്കും അനായാസേന എന്ത് കാര്യത്തിനും കയറിവരുവാനും ഇരിക്കുവാനുമുള്ളതുമായ ഓഫീസ്. | ||
ക്ലീൻ ക്യാമ്പസ് | |||
'''ക്ലീൻ ക്യാമ്പസ്''' | |||
വളരെ വൃത്തിയായി പരിപാലിക്കുന്ന ക്യാമ്പസ് ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. | വളരെ വൃത്തിയായി പരിപാലിക്കുന്ന ക്യാമ്പസ് ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. | ||
ഗ്രീൻ ക്യാമ്പസ് | |||
'''ഗ്രീൻ ക്യാമ്പസ്''' | |||
എക്കോ ക്ലബ്ബിൻറെ പ്രയത്‌നത്തോടെ വളരെ മനോഹരമായ ഒരു പച്ചക്കറി തോട്ടം അടങ്ങിയ ഗ്രീൻ ക്യാമ്പസ്. | എക്കോ ക്ലബ്ബിൻറെ പ്രയത്‌നത്തോടെ വളരെ മനോഹരമായ ഒരു പച്ചക്കറി തോട്ടം അടങ്ങിയ ഗ്രീൻ ക്യാമ്പസ്. | ||
ക്ലാസ്സ് മുറികൾക്കുള്ളിൽ | |||
'''ക്ലാസ്സ് മുറികൾക്കുള്ളിൽ''' | |||
എല്ലാ ക്ലാസ്സുകളിലും ലൈറ്റുകൾ, ഫാനുകൾ, പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ വായു സഞ്ചാരമുള്ള ഈ ക്ലാസ് റൂമുകൾ കുട്ടികൾക്ക് പഠിക്കുവാനായുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നു. | എല്ലാ ക്ലാസ്സുകളിലും ലൈറ്റുകൾ, ഫാനുകൾ, പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ വായു സഞ്ചാരമുള്ള ഈ ക്ലാസ് റൂമുകൾ കുട്ടികൾക്ക് പഠിക്കുവാനായുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നു. | ||
അർദ്ധ സൈനിക വിഭാഗങ്ങൾക്കായി | |||
'''അർദ്ധ സൈനിക വിഭാഗങ്ങൾക്കായി''' | |||
എൻ.സി.സി. നേവി, എൻ.സി.സി. ആർമി, എസ് .പി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവയ്ക്കായി വളരെ നല്ല സൗകര്യങ്ങളുള്ള മുറികൾ. | എൻ.സി.സി. നേവി, എൻ.സി.സി. ആർമി, എസ് .പി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവയ്ക്കായി വളരെ നല്ല സൗകര്യങ്ങളുള്ള മുറികൾ. | ||
ടോയ്‌ലറ്റുകൾ | |||
'''ടോയ്‌ലറ്റുകൾ''' | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്. | പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്. | ||
'''<br /> | |||
ഓഡിറ്റോറിയം | ഓഡിറ്റോറിയം''' | ||
1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു. | 1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു. | ||