"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}അംഗീകാരങ്ങൾ 2022-23
 
ഉപജില്ല ശാസ്ത്രമേള
 
* സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം  നന്ദന റോയ്  അക്ഷയ്. എ
* വർക്കിംഗ്‌ മോഡൽ -രണ്ടാം സ്ഥാനം
* മീനാക്ഷി. ബി. എസ്  ആദിത്യൻ. എൻ. എ
* ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് - ഒന്നാം സ്ഥാനം
* ശ്രീകമലം. ജെ. എസ്  അശ്വിൻ കൃഷ്ണ. പി
* പ്രോജെക്ട് - ഒന്നാം സ്ഥാനം  ജിസ്ന. എസ്. എസ്  അഭിഷേക്. എസ്
* ക്വിസ് -ഒന്നാം സ്ഥാനം
* ശിവഗംഗ. ബി. എസ്
* സെമിനാർ -മൂന്നാം സ്ഥാനം
* ഗൗതമി
* ഉപജില്ലാ ശാസ്ത്രോത്സവത്തിൽ LVHS ഒന്നാം സ്ഥാനം കരസ്ഥമാക്കി
 
 
ജില്ലാ ശാസ്ത്രമേള
 
* വർക്കിംഗ്‌ മോഡൽ -ഒന്നാം സ്ഥാനം  മീനാക്ഷി. ബി. എസ്  ആദിത്യൻ. എൻ. എ
* സ്റ്റിൽ മോഡൽ -മൂന്നാം സ്ഥാനം  നന്ദന റോയ്  അക്ഷയ്. എ
* ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് -മൂന്നാം സ്ഥാനം
* ശ്രീകമലം. ജെ. എസ്  അശ്വിൻ കൃഷ്ണ. പി
* ജില്ലാ ശാസ്ത്ര മേളയിൽ LVHS ഒന്നാം സ്ഥാനം നേടി.
* സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.
 
 
ഗണിത ശാസ്ത്ര മേള സബ് ജില്ലാതലം
 
* നമ്പർ ചാർട്ട് - 2nd
* ജോമെട്രിക്കൽ  ചാർട്ട് - 3rd
* ഗെയിം - 4th
* ഗ്രൂപ്പ് പ്രോജെക്ട് - 5th
* അപ്പ്ലൈഡ്‌  കൺസ്ട്രക്ഷൻ - 6th
* സ്റ്റിൽ മോഡൽ - 7th
 
 
ഗണിത ശാസ്ത്ര മേള ജില്ലാതല സ്ഥാനങ്ങൾ - നാലാം സ്ഥാനം
 
നിമിഷ - 3rd
 
നജ്മൽ - 8th
 
 
സ്പോർട്സ് നേട്ടങ്ങൾ
 
സ്കൂളിൽ നിന്ന് 276 കുട്ടികൾ സബ്ജില്ലാതല മത്സരങ്ങളിൽ വിവിധ ഇനം ഗെയിമുകളിലായി മത്സരിച്ചു. അതിൽ 99 കുട്ടികൾ തിരുവനന്തപുരം ജില്ലാ റവന്യുതല മത്സരങ്ങളിൽ പങ്കെടുത്തു. അതിൽ ൧൨ കുട്ടികൾക്ക് സ്കൂൾതല സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.
 
സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി.
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899407" എന്ന താളിൽനിന്ന് ശേഖരിച്ചത്