"ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരണം)
(ഭൗതികസാഹചര്യം)
വരി 1: വരി 1:
<nowiki>*</nowiki>കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ അഞ്ച് ക്ലാസ് മുറികളും .
<nowiki>*</nowiki>കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ നാല്  ക്ലാസ് മുറികളും


<nowiki>*</nowiki>അഞ്ച് ക്ലാസ് മുറികളും സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. 2022 ഡിസംബർ 26 ന് ബഹു.കേരളവിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം നിർവഹിച്ച്,ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.


<nowiki>*</nowiki>എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .
<nowiki>*</nowiki>എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .

08:41, 3 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

*കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ നാല് ക്ലാസ് മുറികളും

സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. 2022 ഡിസംബർ 26 ന് ബഹു.കേരളവിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം നിർവഹിച്ച്,ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

*എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .

*മൂന്ന് വശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ .

*സ്ത്രീസൗഹൃദ ടോയ് ലറ്റ്