"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) added Category:സ്വതന്ത്രതാളുകൾ using HotCat |
||
| വരി 37: | വരി 37: | ||
1947 – ൽ ജയിൽ പരിഷ്കരണങ്ങളിൽ അദ്ദേഹം ഗവൺമെന്റിനെ സഹായിച്ചു. 1947-55 വരെയുള്ള കാലം അദ്ദേഹം മദ്രാസിൽ ചെലവഴിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ഗവൺമെന്റ് നൽകിയ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്വീകരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. | 1947 – ൽ ജയിൽ പരിഷ്കരണങ്ങളിൽ അദ്ദേഹം ഗവൺമെന്റിനെ സഹായിച്ചു. 1947-55 വരെയുള്ള കാലം അദ്ദേഹം മദ്രാസിൽ ചെലവഴിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ഗവൺമെന്റ് നൽകിയ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്വീകരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. | ||
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ അതൃപ്തനായിരുന്ന അദ്ദേഹം 1955 – ഓടുകൂടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ആനമങ്ങാട്ടുള്ള വീട്ടിൽ ശേഷിച്ച കാലം ജീവിച്ച അദ്ദേഹം 1966 -ൽ അസുഖത്തെ തുടർന്ന് അന്തരിച്ചു . അവസാന വർഷങ്ങളിൽ അദ്ദേഹം മുഖ്യമായും ഊന്നിയത് പഠനത്തിലും എഴുത്തിലുമാണ്. | സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ അതൃപ്തനായിരുന്ന അദ്ദേഹം 1955 – ഓടുകൂടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ആനമങ്ങാട്ടുള്ള വീട്ടിൽ ശേഷിച്ച കാലം ജീവിച്ച അദ്ദേഹം 1966 -ൽ അസുഖത്തെ തുടർന്ന് അന്തരിച്ചു . അവസാന വർഷങ്ങളിൽ അദ്ദേഹം മുഖ്യമായും ഊന്നിയത് പഠനത്തിലും എഴുത്തിലുമാണ്. | ||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] | |||