"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 5: വരി 5:
|+
|+
![[പ്രമാണം:29032 201.jpg|പകരം=മാർ.ജോസഫ് കല്ലറങ്ങാട്ട്|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|മാർ.ജോസഫ് കല്ലറങ്ങാട്ട്]]
![[പ്രമാണം:29032 201.jpg|പകരം=മാർ.ജോസഫ് കല്ലറങ്ങാട്ട്|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|മാർ.ജോസഫ് കല്ലറങ്ങാട്ട്]]
![[പ്രമാണം:29032 202.jpg|പകരം=മാർ.ജേക്കബ് മുരിക്കൻ|നടുവിൽ|ലഘുചിത്രം|181x181ബിന്ദു|മാർ.ജേക്കബ് മുരിക്കൻ]]
![[പ്രമാണം:29032 203.jpg|alt=റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം]]
![[പ്രമാണം:29032 203.jpg|alt=റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം]]
![[പ്രമാണം:29032 204.jpg|പകരം=റവ .ഫാ തോമസ് പുല്ലാട്ട്  മാനേജർ |നടുവിൽ|ലഘുചിത്രം|200x200ബിന്ദു|റവ .ഫാ തോമസ് പുല്ലാട്ട് ]]
![[പ്രമാണം:29032 204.jpg|പകരം=റവ .ഫാ തോമസ് പുല്ലാട്ട്  മാനേജർ |നടുവിൽ|ലഘുചിത്രം|200x200ബിന്ദു|റവ .ഫാ തോമസ് പുല്ലാട്ട് ]]
![[പ്രമാണം:29032 205.jpg|പകരം=ഫാ.ജോൺ കൂട്ടാരപ്പള്ളിൽ|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഫാ.ജോൺ കൂട്ടാരപ്പള്ളിൽ]]
![[പ്രമാണം:29032 205.jpg|പകരം=ഫാ.ജോൺ കൂട്ടാരപ്പള്ളിൽ|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഫാ.ജോൺ കൂട്ടാരപ്പള്ളിൽ]]
|}
|}
രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായമെത്രനായ മാർ.ജേക്കബ് മുരിക്കൻ പിതാവും വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു.സ്കൂൾമാനേജർ ആയ തുടങ്ങനാട് സെന്റ് .തോമസ് ഫൊറോനാ വികാരിയായ ബഹു .തോമസ് പുല്ലാട്ടച്ചന്റെയും അസി .മാനേജർ ആയി  ബഹു .ജോൺ കൂട്ടാരപ്പള്ളിൽ അച്ചനും നൽകുന്ന പോത്സാഹനം കൊണ്ടും  വിദ്യാലയം അനുദിനം സമസ്തമേഖലകളിലും വിജയിക്കുന്നു.
രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു.സ്കൂൾമാനേജർ ആയ തുടങ്ങനാട് സെന്റ് .തോമസ് ഫൊറോനാ വികാരിയായ ബഹു .തോമസ് പുല്ലാട്ടച്ചന്റെയും അസി .മാനേജർ ആയി  ബഹു .ജോൺ കൂട്ടാരപ്പള്ളിൽ അച്ചനും നൽകുന്ന പോത്സാഹനം കൊണ്ടും  വിദ്യാലയം അനുദിനം സമസ്തമേഖലകളിലും വിജയിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+

19:35, 29 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1930 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ .പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.ഭൗതികസൗകര്യങ്ങൾ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 നിലകളിലായി 17ക്ലാസ് മുറികളും .രണ്ടായിരത്തിലധികം  പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

മാനേജ്‍മെന്റ്

മാർ.ജോസഫ് കല്ലറങ്ങാട്ട്
മാർ.ജോസഫ് കല്ലറങ്ങാട്ട്
റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം
റവ .ഫാ .ബർക്കുമാൻസ് കുന്നുംപുറം
റവ .ഫാ തോമസ് പുല്ലാട്ട് മാനേജർ
റവ .ഫാ തോമസ് പുല്ലാട്ട്
ഫാ.ജോൺ കൂട്ടാരപ്പള്ളിൽ